മേയർ ആര്യാ രാജേന്ദ്രന്റെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനിടയിലേക്ക് ഓടിച്ചു കയറ്റി… തലനാരിഴക്ക് ഒഴിഞ്ഞത് വൻ അപകടമെന്ന് പോലീസും കേന്ദ്ര ഇന്റെലിജന്റ്‌സും :

തിരുവനന്തപുരം: രാഷ്ട്രപതിയുടെ കേരളം സന്ദർശനത്തിനിടെ ,രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനിടയിലേക്ക് മേയർ ആര്യ രാജേന്ദ്രന്റെ കാർ യാതൊരു മുന്നറിയിപ്പുമില്ലാതെ കൊണ്ട് കയറ്റിയതാണ് സുരക്ഷാ വീഴ്ചയായി മാറിയത്.രാഷ്ട്രപതിക്കു അകമ്പടി സേവിച്ച കാറുകൾക്കിടയിൽ കൊണ്ടുകയറ്റാൻ ഇവർ പലതവണ ശ്രമിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്.

എത്ര വലിയ വി ഐ പി ആണേലും പ്രോട്ടോക്കോൾ പ്രകാരം പിന്നീട് വാഹന വ്യൂഹത്തിനിടയിലേക്ക് കയറാനുള്ള അനുവാദം ആർക്കുമില്ലാതിരിക്കെയാണ് തിരുവനന്തപുരത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന ആര്യാ രാജേന്ദ്രൻ എവിടെ ഗുരുതര വീഴ്ച സൃഷ്ടിച്ചത്.ഇതറിവില്ലായ്മയാണോ, അതോ മനപ്പൂർവമാണോ എന്നാണിപ്പോൾ പൊതുസമൂഹം ഉയർത്തുന്ന ചോദ്യം.?

വാൽക്കഷണം: 21 വയസ്സു കഴിഞ്ഞു വിവാഹം കഴിച്ചാൽ മതിയെന്നുള്ള നിയമം കേന്ദ്ര സർക്കാർ കൊണ്ട് വന്നതിന്റെ പൊരുൾ ഇപ്പോൾ മനസിലായില്ലേ..? അതുവരെ അവർ കുഞ്ഞാണ് എന്നതും ഇതോടെ തെളിഞ്ഞിരിക്കുകയല്ലേ.