തൃക്കാക്കര…തുടക്കത്തിലേ പ്രചാരണം കടുക്കുന്നു:
ഇടതു സ്ഥാനാർഥി ജോ ജോസഫും കോൺഗ്രസ് സ്ഥാനാർഥി ഉമയു നേർക്കുനേർ .ബിജെപി സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും.ഇടതു വലതു മുന്നണികൾ ഇന്നലെ മുതൽ പ്രചാരണം തുടങ്ങിയിരുന്നു.ഇനിയുള്ള കാത്തിരിപ്പ് ബിജെപി സ്ഥാനാർഥിയുടെടേതാണ് .കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റാണ് തൃക്കാക്കര: