ഹാപ്പിലാൻഡിൽ ഇനി ഉത്സവകാലം:എല്ലാ ദിവസവും പ്രവർത്തനം:
കോവിഡ് ബാധയെ തുടർന്നുണ്ടായ നീണ്ട അടച്ചിടൽ അവസാനിച്ചതോടെ .. തിരുവനന്തപുരം വെമ്പായത്ത് പ്രവർത്തിക്കുന്ന ഹാപ്പി ലാൻഡ് അമ്യൂസ് മെന്റ് പാർക്ക് എപ്പോൾ എല്ലാ ദിവസവും പ്രവർത്തിക്കുന്നു .അതുകൊണ്ടു തന്നെ കുട്ടികളും മുതിർന്നവരുമടക്കമുള്ളവർ ആഹ്ലാദ തിമിർപ്പിലാണ്. എല്ലാവരും ആവേശത്തിലുമാണ്. ഒരു വശത്ത് കനത്ത വെയിലും ചട്ടുപൊള്ളുന്ന ചൂടും, മറുവശത്ത് തണുപ്പും തണുത്ത അന്തരീക്ഷവും കൂടിച്ചുചേർന്നു മനസ്സിന് കുളിരേകാൻ പാകത്തിൽ ഹാപ്പിലാൻഡിലെ വേവ് പൂളും ഇതര കളിക്കോപ്പുകളും (റൈഡുകൾ) നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 99847711119 & 9747020483 …(Inserted by Kaladawni news.9037259950)