ഇലകമണ് കരവാരം SNDP ശാഖാ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക്, എൻഡോവ്മെന്റ് വിതരണവും അവാർഡ് ദാനവും:

ഇലകമണ്  കരവാരം SNDP ശാഖാ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക്, എൻഡോവ്മെന്റ് വിതരണവും അവാർഡ് ദാനവും:

ഇലകമണ് കരവാരം SNDP ശാഖാ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക്, എൻഡോവ്മെന്റ് വിതരണവും അവാർഡ് ദാനവും:

ഇലകമണ് കരവാരം SNDP ശാഖാ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക്, എൻഡോവ്മെന്റ് വിതരണവും അവാർഡ് ദാനവും നടത്തി. ഇന്ന് വൈകിട്ട് കരവാരം ശാഖാ മന്ദിരത്തിൽ വച്ച് നടന്ന മഹനീയ ചടങ്ങിൽ ശാഖാ ഭാരവാഹികളായ എം സുകുമാരൻ ശാഖാ പ്രസിഡണ്ട് ,സെക്രട്ടറി കെ വിശാലൻ, അജി എസ്‌ ആർ എം ശിവഗിരി യൂണിയൻ സെക്രട്ടറി, കല്ലമ്പലം നകുലൻ ശിവഗിരി യൂണിയൻ പ്രസിഡണ്ട്,അഡ്വ:വി ദേവദാസ്, കവിത ശിവഗിരി യൂണിയൻ വനിതാ പ്രസിഡന്റ്, സീമ ശിവഗിരി യൂണിയൻ വനിതാ സെക്രട്ടറി,പ്രസന്ന കുമാരി ശിവഗിരി യൂണിയൻ വനിതാ വൈസ് പ്രസിഡണ്ട്, രഘു നാഥൻ എന്നിവരും വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി ശാഖാ അംഗങ്ങളും പങ്കെടുത്തു.

ചടങ്ങിന്റെ ഉത്‌ഘാടനവും അവാർഡ് ദാനവും അജി എസ്‌ ആർ എം നിർവഹിച്ചു. ഫോട്ടോ അനാശ്ചാദനവും മൊമെന്റോ വിതരണവും കല്ലമ്പലം നകുലൻ നിർവ്വഹിക്കുകയുണ്ടായി.2022 മാർച്ചിൽ നടന്ന SSLC ,Plus Two  പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ശാഖാ അതിർത്തിയിൽ നിന്ന് A= കരസ്ത മാക്കിയിട്ടുള്ള കുട്ടികൾക്കായുള്ള അവാർഡ് ദാനമാണ് നടന്നത്.

അവാര്ഡിനർഹരായ എല്ലാ വിദ്യാർത്ഥി/വിദ്യാര്ഥിനികൾക്കും കലാധ്വനിയുടെ അഭിനന്ദനങ്ങൾ: 9037259950 .