ഇത് ആഭാസ സമരം: ലത്തീൻ അതിരൂപതയുടേത് ഹൈക്കോടതി വിധികളുടെ നഗ്നമായ ലംഘനം..നോക്കുകുത്തിയായി സർക്കാരും:

ഇത് ആഭാസ സമരം: ലത്തീൻ അതിരൂപതയുടേത് ഹൈക്കോടതി വിധികളുടെ നഗ്നമായ ലംഘനം..നോക്കുകുത്തിയായി സർക്കാരും:

ഇത് ആഭാസ സമരം: ലത്തീൻ അതിരൂപതയുടേത് ഹൈക്കോടതി വിധികളുടെ നഗ്നമായ ലംഘനം..നോക്കുകുത്തിയായി സർക്കാരും:

ഹൈക്കോടതി വിധിയെ ആർക്കും ലംഘിക്കാം എന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു വിഴിഞ്ഞം സമരത്തിന്റെ മറവിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിൽ പലയിടങ്ങളിലായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ അഴിഞ്ഞാടിയത്.കോടതി വിധികളെ ധിക്കരിച്ചു കൊണ്ടുള്ള… തികച്ചും ഒരു ആഭാസ സമരമായിരുന്നു ഇത്.വിമാനയാത്രക്കാരെയും രോഗികളെയും വരെ വലച്ച ഇക്കൂട്ടരുടെ നടപടി ജനദ്രോഹവും ദേശദ്രോഹവും തന്നെയായിരുന്നു വെങ്കിലും മൂക്കിന് കീഴെ ഇത്രയും അനിഷ്ട സംഭവങ്ങൾ അരങ്ങേറിയിട്ടും പിണറായി സർക്കാരും പോലീസും നോക്കുകുത്തിയായി നിൽക്കുകയായിരുന്നെന്നാണ് പൊതുസമൂഹം ചൂണ്ടിക്കാട്ടിയത്.