50 -ആമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ്‌ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു:

50 -ആമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ്‌ സത്യപ്രതിജ്ഞ ചെയ്ത്  അധികാരമേറ്റു:

50 -ആമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ്‌ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു:

ന്യൂഡൽഹി : ഇന്ത്യയുടെ 50 -ആമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ്‌ സത്യപ്രതിജ്ഞ ചെയ്ത്അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.ഇന്നലെ രാവിലെ പത്തരക്കാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്.

2024 നവംബർ 21 വരെ അദ്ദേഹം ചീഫ് ജസ്റ്റിസായി പദവിയിൽ തുടരും. സുപ്രീം കോടതിയുടെ 16 ആമത് ചീഫ് ജസ്റ്റിസായിരുന്ന വൈ വി ചന്ദ്രചൂഡ്‌
ന്റെ മകനാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്‌ … ആശംസകളോടെ കലധ്വാനി ന്യൂസ്.