ഇപ്പോൾ എസ് എസ് എൽ സി അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞ ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന… ജേർണലിസം വിഷയത്തിൽ താൽപ്പര്യം ഉള്ളവർക്കായി സൗജന്യമായി നടത്തുന്ന മൂന്ന് മാസം ദൈർഖ്യമുള്ള സൗജന്യ തൊഴിലധിഷ്ട്ടിത പരിശീലനം മാത്രമാണിത്.ഇതോടൊപ്പം ബേസിക് കമ്പ്യൂട്ടർ പരിശീലനവും നൽകുന്നതാണ്. അഞ്ച് പെൺകുട്ടികൾക്കാണ് ഇത്തരത്തിൽ പരിശീലനം നൽകുന്നത്.താല്പര്യമുള്ളവരുടെ രക്ഷകർത്താക്കൾ 9037259950 എന്ന നമ്പറിൽ ചീഫ് എഡിറ്ററുമായി ബന്ധപ്പെടാവുന്നതാണ് . സ്ഥലം..വർക്കല.അവസാന തീയതി..15 ജൂൺ 2019
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കലാധ്വനി മാസികയിലോ , കലാധ്വനിന്യൂസ് ഓൺലൈൻ പോർട്ടലിലോ 7000 രൂപ തുടക്ക ശമ്പളത്തിൽ ജോലി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.