കൊലക്കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ അസദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു:

കൊലക്കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ അസദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു:

കൊലക്കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ അസദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു:

കൊലക്കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ അസദ് പോലീസ് ഏറ്റുമുട്ടലിൽകൊല്ലപ്പെട്ടു:കൊലയും,തട്ടിക്കൊണ്ടുപോകലും,നടത്തിവന്നിരുന്ന കുപ്രസിദ്ധ മാഫിയ പൊളിറ്റീഷൻ ആയ അതിഖ് അഹമ്മദിന്റെ മാഫിയാ തലവൻ ആയ മകൻ അസദ് പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. അതിഖ് അഹമ്മദിനെ പോലീസിൽ നിന്ന് മോചിപ്പിക്കാൻ മകൻ നടത്തിയ ആക്രമണത്തിൽ ആണ് കൊല്ലപ്പെട്ടത്. യു പി യിലാണ് സംഭവം.

ഉമേഷ് പാൽ വധക്കേസിൽ പോലീസ് തിരയുന്ന മറ്റൊരു പ്രതി ​ഗുലാമും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. പോലീസ് വളഞ്ഞതോടെ ഇവർ വെടിയുതിർക്കുകയായിരുന്നു. പ്രതികൾ പിസ്റ്റൾ ഉപയോ​ഗിച്ചാണ് പ്രത്യാക്രമണം നടത്തിയത്. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ തയ്യാറായില്ല. പിന്നാലെ ഉണ്ടായ വെടിവയ്പ്പിലാണ് ഇരുവരും കൊല്ലപ്പെടുന്നത്. ഇവരിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ, പുതിയ സെൽഫോണുകൾ, സിം കാർഡുകൾ ബ്രിട്ടീഷ് ബുൾ ഡോഗ് റിവോൾവർ പിസ്റ്റൾ എന്നിവ പോലീസ് കണ്ടെടുത്തു.

 

തന്റെ ഭർത്താവിന് നീതി ഉറപ്പാക്കിയതിന് ഉമേഷ് പാലിന്റെ ഭാര്യ ജയപാൽ, യോഗി ആദിത്യനാഥിനോട് നന്ദി അറിയിച്ചു.അതേസമയം തന്റെ മകന്റെ മരണവാർത്തയറിഞ്ഞ അതിഖ് മുഹമ്മ​ദ് കോടതിയിൽ കുഴഞ്ഞുവീണു. മകന്റെ മരണത്തിന് കാരണക്കാരൻ താനാണെന്നാണ് അതിഖ് മുഹമ്മദ് ഇപ്പോൾ പറയുന്നത് .

വാൽകഷ്ണം : കേരളത്തിലാണെങ്കിൽ തീവ്രവാദികൾക്ക് പോലും രക്ഷപ്പെട്ടു പോകാനുള്ള സഹായം കിട്ടുമ്പോൾ ,വല്ല കറുത്ത തുണിയെങ്ങാനും ഉയർത്തിക്കാട്ടുന്ന രാഷ്ട്രീയക്കാരനു UAPA ചുമത്തി അകത്തിടുന്ന അവസ്ഥ.news desk kaladwani news.