കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഫലപ്രദമെന്ന് മുഖ്യമന്ത്രി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകള്‍ അനാവശ്യമായി…
കേന്ദ്രസർക്കാരിന്റെ കൊറോണ പാക്കേജിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊറോണ പ്രതിരോധ പാക്കേജിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലുറപ്പ് വേതനം…
സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അറിയിക്കാൻ ഫോൺ നമ്പരുകൾ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കരിഞ്ചന്തയോ അമിതവില ഈടാക്കുന്നതോ ശ്രദ്ധയിൽ പെട്ടാൽ ഭക്ഷ്യ സിവിൽ സപ്ലൈസ്…
സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കേണ്ടി വരില്ലെന്നു മുഖ്യമന്ത്രി ; കമ്യൂണിറ്റി കിച്ചണുകളില്‍ നിന്ന് ഭക്ഷണം എത്തിക്കും: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന്…
ഒടുവിൽ ബിവറേജസും പൂട്ടി: തിരുവനന്തപുരം :സമ്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലെ മുഴുവൻ ബിവറേജ് ഔട്ട്‌ലെറ്റുകളും അടച്ചു. വില്പനശാലകള്‍ തുറക്കരുതെന്ന് മാനേജര്‍മാര്‍ക്ക് ഉത്തരവ് ലഭിച്ചതിനെ തുടർന്നാണ്…
എല്ലാവര്‍ക്കും സൗജന്യ റേഷന്‍ :ലോക് ഡൗണില്‍ ആശ്വാസ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍: ന്യൂഡല്‍ഹി; ലോക് ഡൗണ്‍ നടപ്പിലാക്കിയതിനെ തുടർന്ന് ജനങ്ങള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. 80 കോടി…
‘വായ്ത്താളം നിര്‍ത്തി പണിയെടുക്കാന്‍ നോക്ക്. കേന്ദ്രം ചെയ്യേണ്ട പണി ചെയ്യുന്നുണ്ട്’:കേന്ദ്രം പണം തരുന്നില്ലെന്ന തോമസ് ഐസകിന്റെ വിമര്‍ശനത്തിന് മറുപടി: ‘കൊറോണ വൈറസ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ പണം…
‘ക്യൂബയെ തള്ളിമറിക്കുന്നവര്‍ ഇന്ത്യ ചെയ്തത് കണ്ടാര്‍ന്നോ?’:പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ: ഇറ്റലിയില്‍ ചികിത്സാ സഹായം നല്‍കുന്നതിനായി ക്യൂബന്‍ ഡോക്ടര്‍മാര്‍ പോയത് വലിയ വാര്‍ത്തയായി ആഘോഷിക്കുന്നവര്‍ക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയ.…
ഇന്തോനേഷ്യൻ മതപ്രഭാഷകന്മാരെ തെലങ്കാനയിലെത്തിച്ചത് പോപ്പുലർ ഫ്രണ്ട് നേതാവ്; പത്തുപേർക്കും കൊറോണ സ്ഥിരീകരിച്ചതോടെ മുങ്ങിയ നേതാവിനെ അറസ്റ്റ് ചെയ്ത് നിരീക്ഷണത്തിലാക്കി പൊലീസ്: ഹൈദരാബാദ്: ഇന്തോനേഷ്യയിൽ നിന്നുള്ള മതപ്രഭാഷകന്മാരെ കൊണ്ടു…
കയ്യടിച്ചും, മണി മുഴക്കിയും, ശംഖൂതിയും, ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് രാജ്യം: പ്രധാനമന്ത്രിയുടെ ആഹ്വാനം ചരിത്രസംഭവമായി: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ 24 മണിക്കൂറും അധ്വാനിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ളവരെ…
Recent Comments