ഊന്നിൻമുടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സാഹചര്യമൊരുക്കും:Business

ഊന്നിൻമുടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സാഹചര്യമൊരുക്കും:

ഊന്നിൻമുടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സാഹചര്യമൊരുക്കും:   വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നിൻമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന വ്യാപാരോത്സവത്തിന്റെ നറുക്കെടുപ്പ് അടൂർ പ്രകാശ് എം പി…

KAIA  കുടുംബ സംഗമം …ചിത്രരചനാ മത്സര വിജയി:Business

KAIA കുടുംബ സംഗമം …ചിത്രരചനാ മത്സര വിജയി:

KAIA കുടുംബ സംഗമം …ചിത്രരചനാ മത്സര വിജയി:   കേരള അഡ്വെർടൈസ്‌മെൻറ് അസോസിയേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കുടുബ സംഗമത്തിൽ ഒൻപത് വയസ്സിനു താഴെയുള്ള കുട്ടികളുടെ ചിത്രരചനാ മത്സരവിഭാഗത്തിൽ…

അജയ് ദേവ്ഗണിന്റെ താനാജി ബോക്‌സാഫീസിൽ തകർക്കുമ്പോൾ ദീപിക പദുക്കോണിന്റെ സിനിമ ഛാപക്കിന് തിരിച്ചടി:Cinema

അജയ് ദേവ്ഗണിന്റെ താനാജി ബോക്‌സാഫീസിൽ തകർക്കുമ്പോൾ ദീപിക പദുക്കോണിന്റെ സിനിമ ഛാപക്കിന് തിരിച്ചടി:

ന്യൂഡല്‍ഹി: ദീപിക പദുകോണ്‍ മുഖ്യവേഷത്തിലെത്തിയ ഛാപക്കിന് ബോക്‌സോഫീസില്‍ തിരിച്ചടി. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രത്തിന് പ്രതീക്ഷിച്ച വരുമാനം നേടാനായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, അജയ് ദേവ്ഗണിന്റെ താനാജി…

ആ അച്ഛനോട് ബഹുമാനമെന്ന് സുകന്യ കൃഷ്ണ ; തന്റെ ആദ്യ സിനിമയുടെ പ്രതിഫലം നിര്‍ഭയാ കേസിലെ ആരാച്ചാര്‍ പവന്‍ ജല്ലാദിന്റെ മകള്‍ക്കുള്ള വിവാഹ സമ്മാനമെന്നും സുകന്യ കൃഷ്ണ:India

ആ അച്ഛനോട് ബഹുമാനമെന്ന് സുകന്യ കൃഷ്ണ ; തന്റെ ആദ്യ സിനിമയുടെ പ്രതിഫലം നിര്‍ഭയാ കേസിലെ ആരാച്ചാര്‍ പവന്‍ ജല്ലാദിന്റെ മകള്‍ക്കുള്ള വിവാഹ സമ്മാനമെന്നും സുകന്യ കൃഷ്ണ:

തന്റെ ആദ്യ സിനിമയുടെ പ്രതിഫലം നിര്‍ഭയാ കേസിലെ ആരാച്ചാരായ പവന്‍ ജല്ലാദിന്റെ മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കുമെന്ന് നടിയും സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ സുകന്യ കൃഷ്ണ…

ഇ.സി.എച്ച് .എസ്. (മെഡിക്കൽ കോളേജ് തിരുവനന്തപുരം) പുലയനാർക്കോട്ടയിൽ ദക്ഷിണ ഭാരത ഏരിയ മേജർ ജനറൽ പി.കെ. ഹാസിജ സന്ദർശിച്ചപ്പോൾ:DEFENCE

ഇ.സി.എച്ച് .എസ്. (മെഡിക്കൽ കോളേജ് തിരുവനന്തപുരം) പുലയനാർക്കോട്ടയിൽ ദക്ഷിണ ഭാരത ഏരിയ മേജർ ജനറൽ പി.കെ. ഹാസിജ സന്ദർശിച്ചപ്പോൾ:

തിരുവനന്തപുരം; ജനുവരി 10 : ദക്ഷിണ ഭാരത ഏരിയ ..ചെന്നൈ എം ജി മെഡിക്കൽസിലെ മേജർ ജനറൽ പി.കെ. ഹാസിജ ഇ.സി.എച്ച് .എസ്. (മെഡിക്കൽ കോളേജ് തിരുവനന്തപുരം)…

കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ പനി പടര്‍ന്നു പിടിച്ച സംഭവം, എച്ച്‌‍വണ്‍എന്‍വണെന്ന് സ്ഥിരീകരണം:Health

കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ പനി പടര്‍ന്നു പിടിച്ച സംഭവം, എച്ച്‌‍വണ്‍എന്‍വണെന്ന് സ്ഥിരീകരണം:

കോഴിക്കോട്: ആനയാംകുന്ന് മേഖലയില്‍ പടര്‍ന്നു പിടിച്ച പനി എച്ച്‌‍വണ്‍എന്‍വണ്‍ ആണെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലമാണ് പനി എച്ച്‌‍വണ്‍എന്‍വണ്‍ ‍ ആണെന്ന് സ്ഥിരീകരിച്ചത്. ഇവിടെ…

‘കാ​യ​ല്‍ സ​വാ​രി​ക്കി​ടെ തന്നെ ത​ട​ഞ്ഞ സം​ഭ​വം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത്,… അതൃപ്തി വെളിപ്പെടുത്തി മൈ​ക്ക​ല്‍ ലെ​വി​റ്റ്:Business

‘കാ​യ​ല്‍ സ​വാ​രി​ക്കി​ടെ തന്നെ ത​ട​ഞ്ഞ സം​ഭ​വം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത്,… അതൃപ്തി വെളിപ്പെടുത്തി മൈ​ക്ക​ല്‍ ലെ​വി​റ്റ്:

ആ​ല​പ്പു​ഴ: ‘കാ​യ​ല്‍ സ​വാ​രി​ക്കി​ടെ തന്നെ ത​ട​ഞ്ഞ സം​ഭ​വം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തെ​ന്ന് നൊ​ബേ​ല്‍ ജേ​താ​വ് മൈ​ക്ക​ല്‍ ലെ​വി​റ്റ്. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും കേ​ര​ള​ത്തി​നും ഇ​ത് ന​ല്ല​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​യ​ല്‍…

പെരിയ ഇരട്ടക്കൊലപാതകം; പ്രതികളുടെ ജാമ്യം ഹൈക്കോടതി തള്ളി, കേസ് വൈകിപ്പിച്ചതില്‍ സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം:Kerala

പെരിയ ഇരട്ടക്കൊലപാതകം; പ്രതികളുടെ ജാമ്യം ഹൈക്കോടതി തള്ളി, കേസ് വൈകിപ്പിച്ചതില്‍ സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം:

എറണാകുളം : കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിപിഎം പ്രവര്‍ത്തകരായ പത്ത് പേരുടെ ഹര്‍ജിയാണ്…

നാണം കെട്ട് കേരളം : സമരാനുകൂലികൾ തടഞ്ഞ നൊബേൽ സമ്മാന ജേതാവ് എത്തിയത് പിണറായി സർക്കാരിന്റെ അതിഥിയായി:NEWS

നാണം കെട്ട് കേരളം : സമരാനുകൂലികൾ തടഞ്ഞ നൊബേൽ സമ്മാന ജേതാവ് എത്തിയത് പിണറായി സർക്കാരിന്റെ അതിഥിയായി:

ആലപ്പുഴ : ലോകത്തിനു മുന്നിൽ നാണം കെട്ട് കേരളം . സർക്കാരിന്റെ അതിഥിയായെത്തിയ നൊബേൽ സമ്മാന ജേതാവ് മൈക്കിൽ ലെവിറ്റിനെയാണ് ഇന്ന് ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ തടഞ്ഞത്…

മലക്കപ്പാറയിൽ കൊല്ലപ്പെട്ട പെൺകുട്ടിയെ സഫർ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് അച്ഛൻ:Kerala

മലക്കപ്പാറയിൽ കൊല്ലപ്പെട്ട പെൺകുട്ടിയെ സഫർ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് അച്ഛൻ:

തൃശൂർ: മലക്കപ്പാറയിൽ കൊല്ലപ്പെട്ട ഗോപികയെ പ്രതി സഫർ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നതായി പെൺകുട്ടിയുടെ അച്ഛൻ. മകളെ കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായും അച്ഛൻ പറഞ്ഞു. സ്കൂളിലേക്ക് പോയ പെൺകുട്ടിയെ…