മാദ്ധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്നകേസ്; ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍:Kerala

മാദ്ധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്നകേസ്; ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍:

  തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്നകേസില്‍ ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രിയിലെത്തിയാണ് ശ്രീറാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.റിമാന്‍ഡ്…

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ക്ക് വധശിക്ഷ; പോക്‌സോ നിയമഭേദഗതി ലോക്‌സഭ പാസാക്കി:Kerala

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ക്ക് വധശിക്ഷ; പോക്‌സോ നിയമഭേദഗതി ലോക്‌സഭ പാസാക്കി:

ന്യൂഡല്‍ഹി : പോക്‌സോ നിയമ ഭേദഗതിയ്ക്ക് ലോക്‌സഭയുടെ അംഗീകാരം. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥചെയ്യുന്നതാണ് പുതിയ ഭേദഗതി ബില്ല്.കുട്ടികളെ മയക്കുമരുന്നുകള്‍ അടക്കമുള്ളവ കുത്തിവച്ച് ലൈംഗിക ചൂഷണത്തിന്…

കര്‍ണ്ണാടക മുന്‍ സ്പീക്കറുടെ നടപടിക്കെതിരെ കൂടുതല്‍ എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്:Kerala

കര്‍ണ്ണാടക മുന്‍ സ്പീക്കറുടെ നടപടിക്കെതിരെ കൂടുതല്‍ എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്:

ബംഗളൂരു : കര്‍ണ്ണാടകയില്‍ അയോഗ്യരാക്കിയ മുന്‍ സ്പീക്കറുടെ നടപടിക്കെതിരെ 15 കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു.മുന്‍ സ്പീക്കര്‍ രമേഷ് കുമാറിന്റെ നടപടിക്കെതിരെ നേരത്തെ രണ്ട്…

പ്രളയ സെസ് പ്രാബല്യത്തിൽ;പ്രളയം അതിജീവിച്ച ജനതയ്ക്ക്  സർക്കാറിന്റെ  വക മറ്റൊരു പ്രഹരം:Kerala

പ്രളയ സെസ് പ്രാബല്യത്തിൽ;പ്രളയം അതിജീവിച്ച ജനതയ്ക്ക് സർക്കാറിന്റെ വക മറ്റൊരു പ്രഹരം:

തിരുവനന്തപുരം: പ്രളയ സെസ് ഇന്ന് മുതല്‍ പ്രബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് 928 ഉല്‍പന്നങ്ങളുടെ വില കൂടും. 12%, 18%, 28% നിരക്കില്‍ ജി എസ് ടിയുള്ള ഉല്‍പന്നങ്ങള്‍ക്കാണ്…

മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്ത് കാര്യം; വിമര്‍ശനവുമായി സുപ്രീംകോടതി:Kerala

മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്ത് കാര്യം; വിമര്‍ശനവുമായി സുപ്രീംകോടതി:

ദില്ലി; സഭാ തര്‍ക്ക കേസില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരാണ് കുഴപ്പം ഉണ്ടാക്കുന്നതെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര. മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്ത് കാര്യമെന്ന്…

ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ക്ക് ,  കുല്‍ഭൂഷണ്‍ ജാദവിനെ നാളെ സന്ദര്‍ശിക്കാമെന്ന് പാകിസ്ഥാന്‍:India

ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ക്ക് , കുല്‍ഭൂഷണ്‍ ജാദവിനെ നാളെ സന്ദര്‍ശിക്കാമെന്ന് പാകിസ്ഥാന്‍:

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിനിനെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ക്ക് നാളെ സന്ദര്‍ശിക്കാമെന്ന് പാകിസ്ഥാന്‍ അറിയിച്ചു.നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിനെ തുടര്‍ന്നതാണ് പാകിസ്ഥാന്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ പാകിസ്ഥാന്‍…

അന്‍ഷു പ്രകാശ് പുതിയ ടെലികോം സെക്രട്ടറി.Kerala

അന്‍ഷു പ്രകാശ് പുതിയ ടെലികോം സെക്രട്ടറി.

ന്യൂഡല്‍ഹി: ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ പുതിയ സെക്രട്ടറിയായി അന്‍ഷു പ്രകാശ് ചുമതലയേറ്റു. ഐഎഎസ് ഉദ്യോഗസ്ഥയായ അരുണ സുന്ദരരാജന്‍ ജൂലൈ 31 ന് വിരമിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം. എജിഎംയുടി…

കുത്തു കേസ് പ്രതിയെ അനുകൂലിച്ച് പി എസ് സി : ഹർജിക്കാർക്കെതിരെ പരിഹാസം:Kerala

കുത്തു കേസ് പ്രതിയെ അനുകൂലിച്ച് പി എസ് സി : ഹർജിക്കാർക്കെതിരെ പരിഹാസം:

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കുത്തുകേസിലെ ഒ​ന്നാം പ്ര​തി ശി​വ​ര‍​ഞ്ജി​ത് ഉ​ൾ​പ്പെ​ട്ട പോ​ലീ​സ് റാ​ങ്ക് ലി​സ്റ്റി​ലെ ന​ട​പ​ടി​ക​ൾ സു​താ​ര്യ​മാ​യി​രു​ന്നെ​ന്ന വിശദീകരണവുമായി പി​എ​സ്‍​സി. ശാ​രീ​രി​ക ക്ഷ​മ​താ പ​രി​ശോ​ധ​ന​യ​ട​ക്കം ന​ട​ത്തി​യ​ത് വി​ദ​ഗ്ധ​രു​ടെ…

പ്രകോപനത്തിന് ഉടൻ തിരിച്ചടി :നിയന്ത്രണം ഏറ്റെടുത്ത് സൈന്യം:DEFENCE

പ്രകോപനത്തിന് ഉടൻ തിരിച്ചടി :നിയന്ത്രണം ഏറ്റെടുത്ത് സൈന്യം:

ജമ്മു കശ്മീർ: കശ്മീരിലെ ബരാമുള്ളയിൽ പാകിസ്ഥാൻ വീണ്ടും വെടി നിർത്തൽ കരാര്‍ ലംഘിച്ചു. ഉറി സെക്ടറിലെ ഹാജിപീർ മേഖലയിലായിരുന്നു പാക് പ്രകോപനം. പാകിസ്താന്‍റെ പ്രകോപനത്തിനുപിന്നാലെ ഇന്ത്യൻ സൈന്യം…

മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി:Kerala

മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി:

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. റോഡുകളിലെ നിയമലംഘനത്തിന് കര്‍ശന നടപടികള്‍ നിര്‍ദ്ദേശിക്കുന്ന മോട്ടോര്‍ വാഹന ബില്ലാണ് രാജ്യസഭ പാസാക്കിയത്. ബില്‍ സഭയില്‍…