വര്‍ക്കല: വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജിന് വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കൂട്ടായ്മ സംഘടിപ്പിച്ചു. എം.സി.ഐ യുടെ അംഗീകാരം…
ദില്ലി : മുത്തലാഖ് കുറ്റമാക്കുന്ന നിയമം രാജ്യസഭ അംഗീകരിച്ചതോടെ മോദി സര്‍ക്കാരിന് നന്ദിയറിയിച്ച് മുസ്ലീം വനിതകള്‍. തങ്ങൾ വര്ഷങ്ങളായി അനുഭവിക്കുന്ന ദുരിതമാണ് ബിജെപി സര്‍ക്കാര്‍ നീക്കിയതെന്ന് അവര്‍…
ന്യൂ ഡൽഹി : മുത്തലാഖ് നിരോധന ബിൽ രാജ്യസഭ പാസാക്കി. 84നെതിരെ 99 വോട്ടിനാണ് മുത്തലാഖ് ബിൽ പാസായത്. മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം വരെ തടവും,പിഴയും…
മുബൈ: ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാംപിള്‍ നല്‍കി. ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ചാണ് രക്തസാംപിള്‍ ശേഖരിച്ചത്. രക്തസാംപിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചു.…
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ കൂട്ട രാജി തുടരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. അദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് സൂചന.ഇതോടെ കോണ്‍ഗ്രസ് അംഗസംഖ്യ…
വിദ്വേഷം പ്രചരിപ്പിച്ച് കാശ്‌മീരിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താമെന്ന് വ്യാമോഹിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണമായ ‘മന് കി ബാത്തി’ല്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അടിവരയിട്ട്…
കൊച്ചി; സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. ഡി ജി പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള കേന്ദ്ര ട്രൈബ്യൂണല്‍ ഉത്തരവ് ആണ് സർക്കാരിന് തിരിച്ചടിയായത്. ജേക്കബ് തോമസ്…
ബെംഗളുരു: കര്‍ണാടക നിയമസഭയില്‍ ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടോടെയാണ് വിശ്വാസ പ്രമേയം പാസായത്. 106…
മക്ക: രണ്ടാഴ്ചക്കിടയില്‍ ഏഴായിരം കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി സൗദി. മൊത്തം 7162 കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി സൗദി വ്യവസായ നിക്ഷേപ മന്ത്രാലയം വൃക്തമാക്കി. ജിദ്ദ,…
ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2 പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥ വികസനം വിജയകരമായി പൂര്‍ത്തിയായി. ഭൂമിയില്‍ നിന്ന് 276×71792 കിലോമീറ്റര്‍ അകലെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍-2 എത്തിയതായി ISRO അറിയിച്ചു.…
Recent Comments