59 ഹോട്ടലുകളിൽ 46 ലും മാരകവിഷലിപ്തമായ ഭക്ഷണങ്ങളെന്ന് ആരോഗ്യവിഭാഗത്തിന്റെ കണ്ടെത്തൽ. തിരുവനതപുരം പട്ടണത്തിലെ …തമ്പാനൂർ, കരമന,അട്ടകുളങ്ങര,പാളയം,ഓവർ ബ്രിഡ്ജ് തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ച് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ…
ന്യൂ ഡൽഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയായ ബേഠി ബച്ചാവോ ബേഠി പഠാവോ യിൽ ഏറ്റവും കൂടുതൽ തുക ചിലവഴിച്ചു ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയത്…
ന്യൂഡല്‍ഹി: ഗോവയില്‍ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റേയും ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദയുടേയും സാന്നിദ്ധ്യത്തിലാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള…
ബംഗളൂരു: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കേ ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് രാജിവച്ച എംഎൽഎമാർ. ഇന്നലെത്തന്നെ ബംഗളൂരുവിലെത്തി സ്പീക്കറെ കണ്ട എംഎൽഎമാർ മുംബൈയിലേക്ക് മടങ്ങി. ബംഗളൂരുവിലേക്ക്…
ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജി കാര്യത്തില്‍ ഇന്നു തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. പത്ത് എംഎല്‍എമാരോടും വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് മുന്‍പായി സ്പീക്കര്‍ക്കു മുന്നില്‍ ഹാജരാകണമെന്നും…
വെളിയം; വെളിയം ഗവ.എൽ.പി. സ്കൂളിൽ കലാധ്വനി മാസിക വായനാലോകം പദ്ധതിക് ആരംഭമിട്ടു .നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ വായനാലോകം പദ്ധതിയുടെ ഉത്‌ഘാടനം കലാധ്വനി മാസികയുടെയും കലാധ്വനി ന്യൂസ്…
അയോധ്യ ഭൂമിതർക്കവിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തലവനായ ബഞ്ചിലാണ് വിഷയം കേൾക്കുന്നത്. മധ്യസ്‌ഥ ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലന്നു പരാതിക്കാരനായ ഗോപാൽ സിംഗ്…
ന്യൂ ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ മുറിവേല്‍പ്പിക്കുന്നതില്‍ കാശ്മീരിലെ മുജാഹിദ്ദീനുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ആഹ്വാനവുമായി അല്‍ഖ്വായ്ദ തലവന്‍ അയ്മന്‍-അല്‍-സവാഹിരി. ഭീകര സംഘടനയുടെ വീഡിയോയിലാണ് സവാഹിരിയുടെ ആഹ്വാനം. ജമ്മുകശ്മിരിനെ…
കൊച്ചി: പ്രളയദുരിത്വാശ്വാസ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ് മൂലം ഹൈക്കോടതിയില്‍. മൂന്നാംഘട്ടത്തില്‍ ലഭിച്ച രണ്ടര ലക്ഷത്തോളം അപേക്ഷകളില്‍ വെറും 571 അപേക്ഷകളാണ്…
കൊച്ചി: എല്‍പി, യുപി ക്ലാസുകളിലെ ഘടനമാറ്റം അംഗീകരിച്ച് ഹൈക്കോടതി ഉത്തരവ്. എല്‍പി വിഭാഗം ഒന്ന് മുതല്‍ അഞ്ച് വരെയും യുപി വിഭാഗം ആറു മുതല്‍ എട്ട് വരെയും…
Recent Comments