കൊച്ചി : മേലുദ്യോഗസ്ഥന്‍ ശകാരിച്ചതില്‍ മനം നൊന്ത് വീടു വിട്ടിറങ്ങി തിരികെയെത്തിയ എറണാകുളം സെന്‍ട്രല്‍ മുന്‍ സി.ഐ വി.എസ്. നവാസ് മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റു. സംഭവത്തില്‍ ആരോപണ…
കൊച്ചി : ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ തുടര്‍ നടപടികളാണ് സ്റ്റേ ചെയ്തത്. ഖാദര്‍ കമ്മിറ്റി…
ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു മേജർക്ക് വീരമൃത്യൂ. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരുക്കേറ്റു. ഇവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് പട്രോളിംഗിനിറങ്ങിയ സൈനിക…
ഭാരതീയ ജനത പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനം 59 കാരനായ ജെപി നഡ്ഡയെ തേടിയെത്തുന്നത് ഒരിക്കലും യാദൃശ്ചികമായല്ല. 1975 ലെ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിലേക്ക് ചാടിയിറങ്ങിയ…
മാഞ്ചസ്റ്റര്‍: ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെ തകര്‍ത്ത് അഭിമാന ജയവുമായി ഇന്ത്യ. 89 റൺസിന്റെ അഭിനന്ദന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി നിശ്ചിത ഓവറില്‍…
ന്യൂഡൽഹി ; പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കുന്നു. എന്നാൽ ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനാകാതെ ആശങ്കയിൽ കോൺഗ്രസ് . സമ്മേളനം ആരംഭിക്കും മുൻപ് നേതാവിനെ…
കാസർഗോഡ് : കാസര്‍കോട് മെഹ്ബൂബ് തീയേറ്റര്‍ കോംപ്ലക്‌സിൽ (മൂവി കാര്‍ണിവല്‍) വൈകിട്ട് 5.45 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ജനറേറ്റര്‍ ഭാഗത്തു നിന്നും ഉയർന്ന തീ ശ്രദ്ധയിൽപ്പെട്ടയുടൻ വിവരമറിയിക്കുകയും അഗ്നിശമന…
ബംഗാൾ മുഖ്യമന്ത്രി മമതയ്ക്ക് ബംഗാളിൽ കാലിടറുന്നു.ഇനിയൊരു തിരിച്ചു വരവില്ലാത്ത വിധം മമത താഴേക്ക് പോകുന്ന അവസ്ഥയാണിപ്പോൾ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത് .ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപി യുടെ വിജയത്തിന്…
കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് പിളർന്നു. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ ഒരു വിഭാഗം കോട്ടയത്ത് ചേർന്ന യോഗത്തിൽ ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തു.…
പാലക്കാട്: മുഖ്യമന്ത്രിയും നടൻ മോഹൻലാലും ഒരേ വേദി പങ്കിട്ട ചടങ്ങിൽ പ്രകോപിതനായി പിണറായി വിജയൻ.പാലക്കാട് നെന്മാറ അവൈറ്റിസ് ആശുപത്രിയുടെ ഉദ്ഘാടന പരിപാടിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ധാർഷ്ട്യം…
Recent Comments