‘കേന്ദ്ര അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചു’; ഫെമ നിയമം ലംഘിച്ചതിന് കിഫ്ബിക്കെതിരെ കേസെടുത്ത് ഇഡി, തോമസ് ഐസക്കിനെയും ചോദ്യം ചെയ്തേക്കും: കിഫ്ബിക്കെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫെമ നിയമം…
കോൺഗ്രസ് തകർന്നടിയുന്നു…ഗുജറാത്ത് കോൺഗ്രസിൽ കൂട്ടരാജി: ഗുജറാത്ത്.. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഗുജറാത്ത് കോൺഗ്രസിൽ കൂട്ടരാജി. സംസ്ഥാന അദ്ധ്യക്ഷനും നിയമസഭാ കക്ഷി നേതാവും രാജി വെച്ചു.…
സിറിയയിൽ കുട്ടികളോട് കൊടും ക്രൂരത; 27500 കുട്ടികൾ ഭീകരരുടെ കസ്റ്റഡിയിലെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോർട്ട്: ന്യൂയോർക്ക്: സിറിയയിൽ ഭീകര സംഘടകൾ കുട്ടികളെ ക്രൂരമായി പിഡിപ്പിക്കുന്നതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭുടെ നേതൃത്വത്തിൽ…
കോൺഗ്രസിന്റെ ഐ.എസ്.എഫ് അലയൻസ് … മതേതരത്വത്തിനേറ്റ കനത്ത ആഘാതം; രൂക്ഷ വിമർശനവുമായി നേതാക്കൾ തന്നെ രംഗത്ത്: photo:(L-R) CPIM’s Suryakanta Mishra, Abbas Siddiqui and Congress’…
പത്തനംതിട്ട കോന്നിയിൽ റോബിൻ പീറ്ററിനും അടൂർ പ്രകാശിനുമെതിരെ പോസ്റ്റർ: റോബിൻ പീറ്ററിനെ കോന്നിയിൽ സ്ഥാനാർത്ഥിയാക്കരുതെന്നും ആറ്റിങ്ങൽ എംപി അടൂർ പ്രകാശിന്റെ ബിനാമിയാണ് റോബിൻ പീറ്ററെന്നുമാണ് പോസ്റ്ററിലെ ആരോപണം:…
വയനാട്ടിൽ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; മുതിര്‍ന്ന നേതാവ് കെ കെ വിശ്വനാഥന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു: വയനാട്: 53 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് വരുന്ന വയനാട്ടിലെ മുതിര്‍ന്ന…
‘വാക്സീൻ പ്രധാനമന്ത്രിക്കെന്ന് അറിഞ്ഞിരുന്നില്ല’; അഭിമാന നിമിഷമായിരുന്നെന്ന് സിസ്റ്റർ നിവേദിത: ഡൽഹി: കൊവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യ ഡോസ് സ്വീകരിക്കാനെത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പുതുച്ചേരി സ്വദേശി…
മോദിയെ മാതൃകയാക്കണം, വന്ന വഴി മറക്കാത്തയാള്‍’; പ്രധാനമന്ത്രിയെ പുകഴ്ത്തി ഗുലാം നബി ആസാദ്: രാഹുല്‍ ഗാന്ധിക്കും..സോണിയ ഗാന്ധിക്കുമെതിരായ വിമര്‍ശനം കൂടിയാണ് ഈ വാക്കുകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…
കേരളത്തിന്റെ ക്രമസമാധാന നില തകർന്ന നിയലയിലെന്ന് നിർമ്മലാ സീതാരാമൻ: ഇടതു സർക്കാരിന് SDPI യുമായി രഹസ്യ ബന്ധമുണ്ട്. ദൈവത്തിന്റെ നാട് മത മൗലികവാദികളുടെ നാടായി മാറി: കേരളത്തിന്റെ…
‘മുസ്ലിം ജിഹാദികളുടെ കടന്നുകയറ്റം കേരളത്തില്‍ വര്‍ധിക്കുന്നു; യുഡിഎഫ് എന്നു പറഞ്ഞാല്‍ മുസ്ലിം ജിഹാദികളുടെ പാര്‍ട്ടി’: പിസി ജോര്‍ജ്‍ജ്: തിരുവനന്തപുരം: മുസ്ലിം ജിഹാദികളുടെ കടന്നുകയറ്റം കേരളത്തില്‍ വര്‍ധിച്ചുവരികയാണെന്ന് പൂഞ്ഞാർ…
Recent Comments