പാകിസ്ഥാൻ വെടിനിർത്തൽ ലംഖിച്ചു: രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു: പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതിനെ തുടർന്ന് രണ്ടു സൈനികർ കൊല്ലപ്പെടുകയും 4 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ കശ്മീരിലെ…
സ്വർണ്ണക്കടത്ത് കേസ്; കസ്റ്റംസ് ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ച് എൻഐഎ: കൊച്ചി: കൊച്ചിയിലെ കസ്റ്റംസ് ഓഫീസ് സന്ദർശിച്ച് എൻഐഎ. സ്വർണക്കള്ള കടത്ത് കേസ് അന്വേഷിക്കുന്ന ദേശിയ അന്വേഷണ ഏജൻസി…
അതീവ രഹസ്യ സ്വഭാവമുള്ള സൈനിക രേഖകൾ ചോർത്തി നൽകിയ മാധ്യമ പ്രവർത്തകൻ അറസ്റ്റില്‍: ന്യൂഡല്‍ഹി: സൈനിക വിവരങ്ങള്‍ ചോര്‍ത്തിയ മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാദ്ധ്യമ പ്രവര്‍ത്തകനായ രാജീവ്…
ഇന്ത്യൻ മഹാസമുദ്രത്തിൽ കടന്നു കയറ്റം : ചൈനീസ് കപ്പലിനെ തുരത്തിയോടിച്ച് നാവികസേന: ന്യൂഡൽഹി : ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച്…
സമാധാന കരാറിനിടെ ഇസ്രയേലിനെതിരെ മിസൈലാക്രമണവുമായി പലസ്തീൻ: ജറുസലേം: ഇസ്രായേലുംഅറബ് രാഷ്ട്രങ്ങളും സമാധാനകരാറിൽ ഒപ്പു വെയ്ക്കുന്നതിനെതിരെ പലസ്തീൻ പ്രതിഷേധവുമായി രംഗത്ത്.തുടർന്ന് പാലസ്തീൻ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടത്തിയ റോക്കറ്റാക്രമണത്തിൽ രണ്ടു…
കശ്മീരിലെ രജൗരിയിൽ വീരമൃത്യു വരിച്ച അനീഷ് തോമസിന് ആദരാഞ്ജലികളോടെ… kaladwani news :
കടന്നു കയറ്റ ശ്രമത്തിൽ പിന്തിരിഞ്ഞോടി ചൈന… കൈലാസ മാനസരോവരം കീഴടക്കി ഇന്ത്യൻ സൈന്യത്തിന്റെ വിജയ കാഹളം: ടിബറ്റ്: അതിർത്തി ലംഘിച്ച് കടന്നു കയറാൻ ശ്രമിച്ച ചൈനക്ക് ഇന്ത്യൻ…
ഭീകരരെ പ്രോൽസ്സാഹിപ്പിക്കുന്നത് ഇനിയും നിറുത്തണം; പാകിസ്ഥാന് ക്ലിയർ കട്ട് താക്കീതുമായി ഇന്ത്യയും അമേരിക്കയും: പാകിസ്ഥാന്റെ ഭീകരപ്രവര്‍ത്തന പ്രോത്സാഹന നടപടികൾ ഇനിയും കൊണ്ട് നടക്കാനാവില്ല ,എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന ശക്തമായ…
അതിർത്തിയിലെ ഇന്ത്യൻ സൈനികർക്ക് ആഹാരവും ജലവുമെത്തിച്ച് പ്രദേശവാസികൾ;’ചൈനീസ് പട്ടാളത്തെ കായികമായി നേരിടാനും തയാറായി ജനങ്ങൾ: ന്യൂഡൽഹി :ന്യൂഡൽഹി : ചുഷൂൽ താഴ്‌വരയിൽ ചൈനീസ് പട്ടാളത്തെ നേരിടാൻ തയ്യാറായി…
ജപ്പാനുമായി പ്രതിരോധ കരാറിൽ ഒപ്പ് വെച്ചതിന് പിന്നാലെ , ഉഭയകക്ഷി പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുമെന്ന് മോദിയും ആബെയും: ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും……
Recent Comments