ഗോവ : നാവിക സേനയുടെ മിഗ് 29കെ വിമാനം പരിശീലന പറക്കലിനിടെ ഗോവയിൽ തകർന്നു വീണു. പൈലറ്റ് സുരക്ഷിതനായി രക്ഷപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും…
കൊല്ലം: തെന്മല കുളത്തൂപ്പുഴ വനമേഖലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം ഗൗരവത്തിലെടുത്ത് കേന്ദ്ര ഏജന്‍സികള്‍. സംസ്ഥാന പാതയില്‍ റോഡരികില്‍ കവറില്‍ പൊതിഞ്ഞ് 14 വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ…
ജമ്മു കശ്മീരില്‍ സുരക്ഷാ സേനയ്ക്കുള്ള ഭക്ഷണത്തിലും വെള്ളത്തിലും വിഷം കലര്‍ത്താന്‍ തീവ്രവാദികള്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് പുറത്തു വന്നത്.വിശ്വസനീയമായ…
71 -ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തി ഇന്ത്യന്‍ സായുധ സേന. (news courtesy..Janam) ന്യൂഡല്‍ഹി: 71 -ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തി…
ജയ്പൂര്‍: രാജ്യത്തിന്റെ സുരക്ഷിതത്വം ഇന്ത്യന്‍ സായുധ സേനയിലെ ജവാന്മാരുടെ കരങ്ങളിലാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ ഇപ്പോള്‍ സുരക്ഷിതമായിരിക്കുന്നതിന്റെയും ഒന്നായി നില്‍ക്കുന്നതിന്റെയും കീര്‍ത്തി സായുധ സേനയ്ക്കാണെന്ന് രാജ്‌നാഥ്…
ന്യൂഡല്‍ഹി: രാജ്യ സുരക്ഷക്കായി ജീവന്മരണ പോരാട്ടം നടത്തിയ മുഴുവന്‍ കരസേനാ അംഗങ്ങള്‍ക്കും പ്രത്യേക പെന്‍ഷന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കുകയാണെന്ന് പുതിയ കരസേനാ മേധാവി ജനറല്‍ എം.എം നരവാനേ…
തിരുവനന്തപുരം; ജനുവരി 10 : ദക്ഷിണ ഭാരത ഏരിയ ..ചെന്നൈ എം ജി മെഡിക്കൽസിലെ മേജർ ജനറൽ പി.കെ. ഹാസിജ ഇ.സി.എച്ച് .എസ്. (മെഡിക്കൽ കോളേജ് തിരുവനന്തപുരം)…
ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിന്റെ വ്യാപക പരിശോധന. പൂനെയിലെയും ഡല്‍ഹിയിലെയും 25 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. അഗസ്റ്റ വെസ്റ്റ്‌ലാന്റ്…
ന്യൂഡല്‍ഹി: ഹൗറ എക്‌സ്പ്രസില്‍ മിലിട്ടറി ഡോക്ടര്‍മാരുടെ സഹായത്തോടെ യുവതിക്ക് സുഖപ്രസവം. ആര്‍മിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹൗറ എക്‌സ്പ്രസിലെ…
Bid Farewel to MIG 27 on Friday 27 th Dec 2019..After 38 years of Grand Service the Nation with Indian…
Recent Comments