ജമ്മു കശ്മീരിൽ സൈനികരുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്ന ആവശ്യവുമായി സൈനികരുടെ മക്കൾ … കോടതിയിൽ:

ജമ്മു കശ്‍മീരിൽ കല്ലെറിയുന്നവരിൽ നിന്ന് സൈനികരെ രക്ഷിക്കണമെന്ന ആവശ്യവുമായി കോടതിയിലെത്തിയത് .19  കാരിയായ പ്രീതി കേദാർ ഗോഖലെയും,20  വയസ്സുള്ള  കാജൽ മിശ്രയുമാണ് ഈ വിഷയവുമായി കോടതിയെ സമീപിച്ചത്…

ധീര ജവാന്മാർക്ക് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലിDEFENCE

ധീര ജവാന്മാർക്ക് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു  വരിച്ച ധീരജവാന്മാർക്ക് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി.പ്രധാനമന്ത്രി നരേന്ദ്ര മോഡി പാലം വിമാന താവളത്തിൽ ജവാന്മാരുടെ ഭൗതിക ദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു..