കയ്യടിച്ചും, മണി മുഴക്കിയും, ശംഖൂതിയും, ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് രാജ്യം: പ്രധാനമന്ത്രിയുടെ ആഹ്വാനം ചരിത്രസംഭവമായി: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ 24 മണിക്കൂറും അധ്വാനിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ളവരെ…
കേരളം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം: കൊറോണ വ്യാപനത്തിനെതിരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത സ്വയം പങ്കാളിത്ത ജനതാ കർഫ്യൂ കേരളത്തിൽ 100 ശതമാനം വിജയകരമാക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ…
” കൊറോണ ” കോവിഡ് 19 പ്രതിരോധം ; ഇന്ന് മാർച്ച് 22 ഞായറാഴ്ച്ച. ജനതാ കർഫ്യൂ ആചരിക്കേണ്ട ദിനമാണ്…രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ:…
” കൊറോണ ” കോവിഡ് 19 ; ജനതാ കര്ഫ്യൂ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി: ●” കൊറോണ ” വയറസ് രോഗം ലോകരാഷ്‌ട്രങ്ങളെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ,…
കൊറോണ; ജനത കര്‍ഫ്യുവുമായി പൂര്‍ണ്ണമായും സഹകരിക്കും; മുഖ്യമന്ത്രിപിണറായി വിജയൻ : തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഞായറാഴ്ച നടക്കുന്ന ജനത കര്‍ഫ്യൂവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി…
കൊറോണ പ്രതിരോധം…പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തോട് നടത്തിയ ആഹ്വാനം ഏറ്റെടുത്ത് കലാധ്വനി മാസികയും കലാധ്വനി ന്യൂസും വായനാ സമൂഹവും: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാമഹാരാജ്യത്തിലെ ജനങ്ങളോട് ഇന്നലെ…
കൊറോണ … നിയന്ത്രണങ്ങൾ ശക്തമാക്കി അയൽസംസ്ഥാനങ്ങൾ തമിഴ്നാടും കർണാടകയും,അതിർത്തികൾ അടക്കുന്നു: കൊറോണ രാജ്യവ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ, അയൽ സംസ്ഥാനങ്ങൾ കർശന നടപടികളിലേക്ക്. കേരള അതിർത്തി തമിഴ്നാട് കർണാടക…
നിർഭയ കേസ് …നാല് പ്രതികളെയും തൂക്കിലേറ്റി: നിർഭയ കേസിലെ നാല് പ്രതികളെയും ഇന്ന് രാവിലെ അഞ്ചരയ്ക്ക് തൂക്കിലേറ്റി.മരണശിക്ഷയിൽ നിന്ന് രക്ഷപെടാനുള്ള എല്ലാ അടവുകളുംഅവർ പ്രയോഗിച്ചിരുന്നു. വൈകിയാണെങ്കിലും നിര്ഭയയ്ക്ക്…
ജഡ്ജിമാരെ സ്വാധീനിക്കൽ;അനുകൂല വിധിക്കായി ലോബികളും… ജുഡീഷ്യറിയിലെ ഉള്ളുകള്ളികൾ തുറന്നടിച്ച് രഞ്ജൻ ഗോഗോയ്: ചില ലോബികളുടെ ആഗ്രഹത്തിനുസരിച്ച് വിധി പറഞ്ഞില്ലെങ്കിൽ ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് മുൻ ചീഫ്…
നിര്‍ഭയാ കേസ്; ഓരോ പ്രതിയെയും തൂക്കിലേറ്റുന്നതിന് 20000 രൂപ വീതം പ്രതിഫലം : ന്യൂഡല്‍ഹി: നിര്‍ഭയാ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. വധശിക്ഷ നടപ്പിലാക്കുന്ന…
Recent Comments