വിദ്വേഷം പ്രചരിപ്പിച്ച് കാശ്‌മീരിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താമെന്ന് വ്യാമോഹിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണമായ ‘മന് കി ബാത്തി’ല്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അടിവരയിട്ട്…
ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2 പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥ വികസനം വിജയകരമായി പൂര്‍ത്തിയായി. ഭൂമിയില്‍ നിന്ന് 276×71792 കിലോമീറ്റര്‍ അകലെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍-2 എത്തിയതായി ISRO അറിയിച്ചു.…
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനക്ക് …. റഷ്യയില്‍ നിന്നും ആര്‍-27 എയര്‍ ടു എയര്‍ മിസൈലുകള്‍ വാങ്ങാന്‍ ധാരണയായി. ഇതു സംബന്ധിച്ച കരാറില്‍ വ്യോമസേന ഒപ്പുവച്ചു. 1500 കോടിയോളം…
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 പേടകം വിജയകരമായി ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തി. വിക്ഷേപണം നടന്ന് കൃത്യം പതിനാറാം മിനിറ്റില്‍ പേടകം ജിഎസ്എല്‍വിയില്‍ നിന്നും വേര്‍പ്പെട്ട്…
ശ്രീഹരിക്കോട്ട; രാജ്യം ആവേശത്തോടെ കാത്തിരുന്ന ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം മാറ്റിവച്ചു. വിക്ഷേപണത്തിന് 56 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൌൺ നിർത്തിവെച്ച് വിക്ഷേപണം മാറ്റിവച്ചതായി ഐ.എസ.ആർ.ഒ അറിയിച്ചത്. വിക്ഷേപണത്തിനുള്ള…
ന്യൂ ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ മുറിവേല്‍പ്പിക്കുന്നതില്‍ കാശ്മീരിലെ മുജാഹിദ്ദീനുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ആഹ്വാനവുമായി അല്‍ഖ്വായ്ദ തലവന്‍ അയ്മന്‍-അല്‍-സവാഹിരി. ഭീകര സംഘടനയുടെ വീഡിയോയിലാണ് സവാഹിരിയുടെ ആഹ്വാനം. ജമ്മുകശ്മിരിനെ…
കൊച്ചി: എല്‍പി, യുപി ക്ലാസുകളിലെ ഘടനമാറ്റം അംഗീകരിച്ച് ഹൈക്കോടതി ഉത്തരവ്. എല്‍പി വിഭാഗം ഒന്ന് മുതല്‍ അഞ്ച് വരെയും യുപി വിഭാഗം ആറു മുതല്‍ എട്ട് വരെയും…
കർണാടകത്തിൽ കൂടുതൽ ഭരണപക്ഷ എംഎൽഎമാർ രാജിവെക്കുന്നു. മുംബൈയിൽ തങ്ങുന്ന പത്ത് വിമത എംഎൽഎമാരെ ചാക്കിടാൻ ഇറങ്ങിപ്പുറപ്പെട്ട കർണാടക സംസ്ഥാന മന്ത്രി ഡികെ ശിവകുമാറും മറ്റൊരു എംഎൽഎയായ ജിടി…
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം…
ഒസാക്ക: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കരസ്ഥമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജി-20 ഉച്ചകോടിക്കു മുമ്പായി മോദി- ട്രംപ് കൂടിക്കാഴ്ചയ്ക്കിടയിലായിരുന്നു…
Recent Comments