ബി.ജെ പി.യുടെ യുവ പ്രതിഭ പ്രമോദ് സാവന്ത് (46 ) ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റു.ഇന്നലെയാണ് സത്യാ പ്രതിജ്ഞാചടങ്ങു നടന്നത്. ഇന്നു നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഭരണകക്ഷിയായ ബി,ജെ.പി.…
ന്യൂഡൽഹി:മ്യാൻമാർ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ സ്ട്രൈക്ക് വീണ്ടും.അതിർത്തിയിലെ നാഗ ,അരക്കൻ ആർമി ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ.. മ്യാന്മാർ സൈന്യം സംയുക്തതമായ ആക്രമണം നടത്തിയത്. ഫെബ്രുവരി 17 …
ന്യൂഡൽഹി: കോൺഗ്രസിനെ ഞെട്ടിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്.ഭീകരർക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമെന്ന് ഷീല ദീക്ഷിത് അഭിപ്രായപ്പെട്ടു.ഇന്ത്യ ബാലക്കോട്ട് നടത്തിയ…
ശ്രീനഗർ നാഷണൽകോൺഫെറൻസ് നേതാവ് മുഹമ്മദ് ഇസ്മായിൽ വാനിയ്ക്കാണ് വെടിയേറ്റത് .അനന്തനാഗ് ജില്ലയിലെ തജീവാരയിലാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ ഇയാളെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വാർത്ത.
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രെസ്സുമായി ഒരു തരത്തിലുള്ള സഖ്യവും ഒരു സംസ്ഥാനത്തുമില്ലെന്നും ബി.എസ്. പി. നേതാവ് മായാവതിയുടെ പ്രഖ്യാപനം.അഖിലേന്ത്യാ തലത്തിൽ കോൺഗ്രെസ്സിനുള്ള തിരിച്ചടി കൂടിയാണിത് .
സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചരണം ..സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചിലവിൽ പെടുത്തുന്നതാണ്. പെയ്ഡ് ന്യൂസുകൾ പാടില്ല.അത്തരം രാഷ്ട്രീയ പരസ്യങ്ങൾ തടയാൻ സാമൂഹ്യ മാധ്യമ പ്ലാറ്റുഫോമുകൾക്കും,ഗൂഗിളിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ…
ഏഴു ഘട്ടങ്ങളിലായി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് ഏപ്രിൽ 11 നാണ് .തുടർന്ന് ഏപ്രിൽ 18 ,ഏപ്രിൽ 23 , ഏപ്രിൽ 29…
ജമ്മു കശ്‍മീരിൽ സൈനികനെ തട്ടിക്കൊണ്ടു പോയെന്ന വാർത്ത അഭ്യൂഹമെന്നു പ്രതിരോധ മന്ത്രാലയം.സൈനികൻ സുരക്ഷിതൻ എന്ന് സ്ഥിരീകരണം.അവധിയിലായിരുന്ന മുഹമ്മദ് യാസീൻ ഭട്ടിനെ ഇന്നലെ രാത്രിയിൽ തട്ടിക്കൊണ്ടു പോയെന്നായിരുന്നു റിപ്പോർട്ടുകൾ.
കശ്‍മീരിലെ ബുദ്ഗാമിലെ സൈനികന്റെ വീട്ടിൽ നിന്നാണ് തട്ടികൊണ്ട് പോയത് .മുഹമ്മദ് യാസിൻ ഭട്ടിനെയാണ് തട്ടിക്കൊണ്ട് പോയത് . ഇന്ന് വൈകിട്ടാണ് സംഭവം നടന്നത് .ഭീകര സംഘടനകൾ ആരും…
Recent Comments