ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി.പ്രധാനമന്ത്രി നരേന്ദ്ര മോഡി പാലം വിമാന താവളത്തിൽ ജവാന്മാരുടെ ഭൗതിക ദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു..
ന്യൂഡൽഹി : ഋഷികുമാർ ശുക്ല , പുതിയ സി.ബി.ഐ മേധാവിയയായി സ്ഥാനമേറ്റു.പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടേതായിരുന്നു തീരുമാനം .മധ്യപ്രദേശ് മുൻ ഡിജിപി യായിരുന്നു ശുക്ല. ആലോക വർമയെ മാറ്റിയ…
Recent Comments