‘തബ്‌ലീഗ് ആവര്‍ത്തിക്കരുത്, കര്‍ഷക സമരത്തിൽ സുപ്രീംകോടതി: ഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക സമരക്കാരെ സംഘം ചേരാന്‍ അനുവദിക്കരുതെന്ന് സുപ്രീം കോടതി. ഇത് രോഗവ്യാപനത്തിന് ഇടയാക്കും. ഈ വര്‍ഷമാദ്യം…
എന്തിനാ….രാഷ്ട്രീയം..? രാഷ്ട്രീയമില്ലാതെ നാട് നന്നാക്കാനാവില്ലേ…? 20/20 അതിന് ഒരു ഉദാഹരണം: 2020 ഒരുപാട് ജനമനസുകളെ സ്വാധീനിച്ചിരിക്കുന്നു. അതിനാൽ തന്നെ എന്റെ മനസിലും അതുപോലെ ഒരുപാട് ജനമനസുകളിലും കുടുങ്ങികിടക്കുന്ന…
വാഷിംഗ്ടണ്‍: യു.എസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അക്രമം അഴിച്ചുവിട്ട് ട്രംപ് അനുകൂലികള്‍. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ഇവര്‍ സായുധ പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടു.…
സ്പീക്കർ ശ്രീരാമകൃഷ്ണനു തിരിച്ചടി: അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം: അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവിശ്യമില്ലെന്ന്…
ബിഹാറില്‍ കോണ്‍ഗ്രസ് പാർട്ടി വിടാനൊരുങ്ങി 11 എംഎൽഎമാർ;തകർച്ചയിൽ കൊണ്ഗ്രെസ്സ്: പട്‌ന: ബിഹാറില്‍ പതിനൊന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കോൺഗ്രസ്സ് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.സംസ്ഥാനത്ത് 19 എംഎല്‍എമാരാണ്…
മയക്കുമരുന്നു കടത്ത്; സിനിമാ താരം അറസ്റ്റില്‍; അറസ്റ്റ് ചെയ്തത് നര്‍ക്കോട്ടിക് വിഭാഗം: മുംബൈ: 400 ഗ്രാം മയക്കുമരുന്നുമായി കന്നഡ സിനിമാ താരം ശ്വേത കുമാരി അറസ്റ്റില്‍. മുംബൈയിലെ…
കാറ്റ് പോയ ബലൂണിന്റെ അവസ്ഥയിൽ മുഖ്യമന്ത്രിയുടെ കേരള യാത്ര; തദ്ദേശ തിരഞ്ഞെടുപ്പിലെ അസാധാരണ വിജയത്തിൽ അമിതാവേശം ഉൾക്കൊണ്ട അഥവാ ഓവർ കോൺഫിഡൻസ് ഇടതുമുന്നണിയെ കൊണ്ടെത്തിച്ചത് മുഖ്യമന്ത്രിയുടെ കേരള…
സ്പീക്കർ രാജി വയ്ക്കണം കെ സുരേന്ദ്രൻ. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…
കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപറത്തി പത്തനംതിട്ടയിൽ ഡിജെ പാർട്ടിയുമായി ഡി വൈ എഫ് ഐ: പത്തനംതിട്ട: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പത്തനംതിട്ടയിൽ നടുറോഡിൽ ഡി വൈ എഫ്…
സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന് ജാമ്യം നിഷേധിച്ച് കോടതി: കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല. ജാമ്യം ആവശ്യപ്പെട്ട് ശിവശങ്കർ നൽകിയ…
Recent Comments