നാവിക സേനയ്ക്ക് കരുത്തായി ഐഎന്‍എസ് വാഗിര്‍; ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്ത് കൂട്ടാൻ INS വാഗിർ രാജ്യത്തിന് സമര്‍പ്പിച്ചു:ഇന്നലെ മാസഗോൺ ഡോക്കിൽ നടന്ന പ്രത്യേക ചടങ്ങിൽ കേന്ദ്ര…
യഥാര്‍ത്ഥ ഭീകരരുടെ പേരുകള്‍പരാമർശിക്കാതെ പാകിസ്ഥാൻ; മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ: മുംബൈ: മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഭീകരര്‍പാകിസ്ഥാനിൽ തന്നെയുണ്ടെന്ന് സമ്മതിച്ച പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ആക്രമണത്തിന്…
ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് ,എൽഡിഎഫ് കൺവീനർ വിജയരാഘവന്റെ ഭാര്യക്ക് വൈസ് പ്രിൻസിപ്പലായി നടത്തിയ നിയമനം വിവാദത്തിൽ: തൃശൂർ: സി.പി.എം. നിയന്ത്രണത്തിലുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള കോളേജില്‍…
ഹത്രാസ് നാടകം പൊളിഞ്ഞു; യു.പി യിൽ കോൺഗ്രസ് വട്ടപ്പൂജ്യം : 2868, 3688, 4507 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ച മൂന്ന് ലോട്ടറി ടിക്കറ്റിന്റെ അവസാനത്തെ 4 അക്കങ്ങൾ…
ജലീലിന്റെ പി.എച്.ഡി.പ്രബന്ധം വിവാദത്തിൽ; കോപ്പിയടിയും, അക്ഷരത്തെതെറ്റുകളും വ്യാകരണ പിശകുകളും: തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ പിഎച്ച്.ഡിക്കെതിരായ പരാതിയിൽ തുടർനടപടിക്ക് ഗവർണറുടെ നിർദേശം. പരാതി ഗവർണർ കേരള സർവകലാശാല…
ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു: ബംഗളൂരു: ലഹരി മരുന്നു കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ്…
സ്വർണകള്ളക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്: കൊച്ചി: സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. സ്വർണക്കടത്തിനെക്കുറിച്ചുള്ള സകല വിവരങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവർക്ക് അറിയാമായിരുന്നു…
അര്ണാബിന് ജാമ്യം അനുവദിച്ചു. റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ്…
ബീഹാറില്‍ എന്‍ഡിഎ മുന്നേറ്റം തുടരുന്നു ; ബിജെപി മുന്നേറ്റത്തില്‍ സന്തോഷം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും: ഡല്‍ഹി:ബിഹാറിലെ ബിജെപി മുന്നേറ്റത്തില്‍ സന്തോഷം അറിയിച്ച്…
സി.എം രവീന്ദ്രന്റെ ജീവന് ഭീഷണി, സുരക്ഷ ഒരുക്കണം : കെ.സുരേന്ദ്രൻ ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികൾക്ക് മുമ്പിൽ ഹാജരാവേണ്ട മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി.എം…
Recent Comments