‘സിബിഐ കോടതി വിധി സ്വാഗതം ചെയ്യുന്നു‘; തർക്കങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഇഖ്ബാൽ അൻസാരി: അയോധ്യ: തർക്കമന്ദിരം തകർത്ത കേസിലെ സിബിഐ കോടതി വിധി സ്വാഗതം ചെയ്യുന്നതായി കേസിലെ വ്യവഹാരിയായിരുന്ന…
മുഖ്യമന്ത്രിയുടെ നയം ഫെഡറൽ തത്വങ്ങളുടെ ലംഘനം; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ: തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…
ആത്മ നിർഭർ ഭാരത് പദ്ധതിയെ പ്രശംസിച്ച് ഐഎംഎഫ്: വാഷിംഗ്ടൺ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പദ്ധതിയെ പ്രശംസിച്ച് രാജ്യാന്തര നാണ്യനിധി.…
ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേസെടുത്ത് സി ബി ഐ;സര്‍ക്കാരിന് വന്‍ തിരിച്ചടി: കൊച്ചി: ലൈഫ് മിഷന്‍ അഴിമതിയിൽ സി.ബി.ഐ കേസെടുത്തു. ഇതുസംബന്ധിച്ച് സി.ബി.ഐ കൊച്ചി പ്രത്യേക കോടതിയില്‍…
ഐഎസ് ഭീകരരുമായി ബന്ധമുള്ള നാല് മലയാളികളെ യുഎഇ നാടുകടത്തി: കാസര്‍ഗോഡ്: ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തിലായിരുന്ന നാലു മലയാളികളെ യുഎഇ നാടുകടത്തി. നിരീക്ഷണത്തിലായിരുന്ന 9 പേരിൽ നാല്…
സ്വർണ്ണ കള്ളക്കടത്തും ജലീലിന്റെ രാജിക്കുള്ള പ്രതിപക്ഷ സമരങ്ങളും രാഷ്ട്രീയ തീജ്വാല സൃഷ്ടിക്കുമ്പോൾ : സർക്കാർ പ്രതിരോധത്തിൽ;ഖുർആൻ മറയാക്കി സര്ക്കാരിന്റെ കളി…മുമ്പ് ശബരിമല ഇപ്പോൾ ഖുർആൻ എന്ന വ്യത്യാസം…
സ്വർണ്ണക്കടത്ത് കേസ്; കസ്റ്റംസ് ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ച് എൻഐഎ: കൊച്ചി: കൊച്ചിയിലെ കസ്റ്റംസ് ഓഫീസ് സന്ദർശിച്ച് എൻഐഎ. സ്വർണക്കള്ള കടത്ത് കേസ് അന്വേഷിക്കുന്ന ദേശിയ അന്വേഷണ ഏജൻസി…
മലയാറ്റൂര്‍ പാറമട സ്ഫോടനം; തീവ്രവാദ ഗ്രൂപ്പുകൾക്ക് പങ്കുണ്ടോയെന്നു സംശയം; എന്‍ഐഎ അന്വേഷണം വേണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി: കൊച്ചി: അനുമതിയില്ലാത്ത മലയാറ്റൂര്‍ ഇല്ലിത്തോടിലെ പാറമടയില്‍ അസമയത്ത് സ്ഫോടനം…
20 മിനിട്ട് കൊണ്ട് ചെലവു കുറഞ്ഞ രീതിയിൽ കൃത്യമായ കൊറോണ പരിശോധന; ഫെലൂദാ സാങ്കേതിക വിദ്യയുമായി ടാറ്റ: മുംബൈ: ചെലവ് കുറഞ്ഞ രീതിയിൽ കൊറോണ പരിശോധന. പുതിയ…
അതീവ രഹസ്യ സ്വഭാവമുള്ള സൈനിക രേഖകൾ ചോർത്തി നൽകിയ മാധ്യമ പ്രവർത്തകൻ അറസ്റ്റില്‍: ന്യൂഡല്‍ഹി: സൈനിക വിവരങ്ങള്‍ ചോര്‍ത്തിയ മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാദ്ധ്യമ പ്രവര്‍ത്തകനായ രാജീവ്…
Recent Comments