വെട്ടുകിളിയുടെ ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വാർത്ത. വിളകള്‍ നശിപ്പിക്കുന്ന വെട്ടുകിളികളുടെ വൻതോതിലുള്ള ആക്രമണം ഇല്ലാതാക്കാനാണ് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. വെട്ടുകിളികള്‍ എല്ലാ തരത്തിലുള്ള സസ്യങ്ങളെയും…
കൊറോണാ വൈറസ് …ചൈനയിൽ 41 മരണം …ലോകം ഭീതിയിൽ: ചൈനയിൽ കൊറോണാ വൈറസ് നിയന്ത്രണാതീതമായി പടരുന്നതായി വാർത്ത.ഇതുവരെ 41 പേരാണ് മരണപ്പെട്ടത്.മറ്റ് നിരവധി പേർക്ക് കൊറോണ വൈറസ്…
X mas and New Year Greetings from Kaladwani news and Kaladwani masika. Best wishes from Kaladwani news (on line portal)…
നരേന്ദ്ര മോദി സർക്കാർ ഇപ്പോൾ അനുഭവിക്കുന്നത് കോൺഗ്രസ് നേതൃത്വം നൽകിയ മുൻ യു പി എ സർക്കാരിന്റെ പിടിപ്പു കേടിന്റെ അനന്തരഫലങ്ങളെന്ന് മുൻ റിസർവ് ബാങ്ക് ഗവർണ്ണർ…
ന്യൂഡൽഹി : റഫാൽ ഇടപാടിൽ അഴിമതി ഇല്ലെന്നുള്ള സുപ്രീം കോടതി വിധി പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തള്ളി. പുന: പരിശോധനയ്ക്ക് ആവശ്യമായ ഒന്നും…
ബംഗളൂരു : ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ചന്ദ്രയാൻ ടുവിന്റെ വിക്രം ലാൻഡറുമായി ബന്ധപ്പെടാൻ പുതിയ പദ്ധതിയുമായി ഇസ്രോ .അവസാന വഴി എന്ന നിലയ്ക്ക് ട്രോംബെയിലെ ബാർക്കിന് വിക്രം ലാൻഡറെ…
യുഎസ്എ: അല്‍ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു. ഹംസ ബിന്‍ ലാദനെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.…
വിക്രം ലാന്ററിന്റെ യഥാർത്ഥ സ്ഥാനം കണ്ടെത്തിയിരിക്കുന്നു.ഇതൊരു സുപ്രധാന കാര്യമാണ് .100 കിലോമീറ്റർ ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റിക്കൊണ്ടിരിരിക്കുന്ന ഓർബിറ്റർ ആണ് കണ്ടെത്തിയത്.കൂടുതൽ വാർത്തകേൾക്കാനായി നമുക്ക് കാത്തിരിക്കാം.
വാഷിംഗ്ടൺ ; യുഎപിഎ നിയമ ഭേദഗതി പ്രകാരം മസൂദ് അസർ, ഹാഫിസ് സയീദ്, സഖി ഉർ റഹ്മാൻ ലഖ്വി, ദാവൂദ് ഇബ്രാഹിം എന്നിവരെ ഭീകരരായി പ്രഖ്യാപിച്ച ഇന്ത്യയുടെ…
വ്ലാഡിവോസ്റ്റോക്ക്: റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തി. സന്ദര്‍ശനത്തിന്റെ ഗുണഫലം ഇന്ത്യയെയും റഷ്യയേയും കൂടുതല്‍ അടുപ്പിക്കുമെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ‘താങ്ക് യു റഷ്യ. റഷ്യന്‍…
Recent Comments