മലപ്പുറം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ ആഞ്ഞടിച്ച് മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്. പ്രളയ ദുരിതാശ്വാസത്തിൽ കളക്ടർ വീഴ്ച വരുത്തിയെന്ന ആരോപണവുമായി അൻവർ രംഗത്തെത്തിയിരുന്നു. ഇതിന്…
തൃശൂർ: തൃശൂർ മലക്കപ്പാറയിൽ 21 വയസുകാരിയായ യുവതിയെ കൊലപ്പെടുത്തി കാട്ടിൽ തള്ളി. കൊച്ചി മരട് സ്വദേശി ഈവയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ആൺസുഹൃത്തായ പ്രതി സഫർ പിടിയിൽ.സംഭവം നടന്നത്…
തിരുവനന്തപുരം: നാട്ടുകാര്‍ക്ക് നേരെ ഭീഷണിയുമായി തിരുവനന്തപുരം മേയര്‍. തിരുവനന്തപുരം പട്ടം ചാലക്കുഴി റോഡിന്റെ പേര് മാറ്റിയതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് നേരെയാണ് ഭീഷണിയുമായി നഗരസഭ മേയര്‍ എത്തിയത്. സംസാരിക്കാന്‍…
തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഗവേണിംഗ് ബോഡി അംഗം ടി പി സെന്‍കുമാര്‍ നല്‍കിയ പരാതി…
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായി നിലപാടെടുത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച മുരളീധരന് ചുട്ട മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍.’ കെ മുരളീധരന് സ്ത്രീധനം…
10 Cents Plot with (3 bhk) Building for sale at Elakamon ,Varkala (Near Varkala Tourism and Ayiroor Kayal Tourism Area…
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് പരിപാടി വിവാദമാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗം തടസ്സപ്പെടുത്തിയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ട്വീറ്ററിലൂടെയാണ് ഗവര്‍ണര്‍…
ഡല്‍ഹി: വിനായക് ദാമോദര്‍ സവര്‍ക്കറിനെ ‘ഇന്ത്യയുടെ ശ്രദ്ധേയനായ പുത്രന്‍’ എന്ന് വിശേഷിപ്പിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. അടുത്തിടെ മഹാരാഷ്ട്ര…
X mas and New Year Greetings from Kaladwani news and Kaladwani masika. Best wishes from Kaladwani news (on line portal)…
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യ പ്രതിഷേധത്തിനിറങ്ങിയ സിനിമാതാരങ്ങളെുടെ രാജ്യസ്നേഹം അഭിനയമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ബിജെപിയുടെ ജനജാഗ്രതാ സദസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധത്തിനിറങ്ങിയ താരങ്ങളുടെ…
Recent Comments