പൊലീസിന് ഇഷ്ടമുള്ള  വാഹനങ്ങളല്ല പമ്പയിലേക്ക് കടത്തി വിടേണ്ടത്;ഭക്തരുടെ വാഹനങ്ങൾ തടഞ്ഞാൽ നടപടിയെടുക്കും.സരക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി :India

പൊലീസിന് ഇഷ്ടമുള്ള വാഹനങ്ങളല്ല പമ്പയിലേക്ക് കടത്തി വിടേണ്ടത്;ഭക്തരുടെ വാഹനങ്ങൾ തടഞ്ഞാൽ നടപടിയെടുക്കും.സരക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി :

കൊച്ചി: ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. പമ്പയിലേക്ക് ഭക്തരുടെ വാഹനങ്ങള്‍ കടത്തി വിടാത്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വാഹനങ്ങളല്ല പമ്പയിലേക്ക്…

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി സുപ്രീം കോടതി.പ്രത്യേക നിയമ നിർമാണം സാധ്യമോ എന്ന്… ഇന്ന് തന്നെ അറിയിക്കണമെന്ന് സുപ്രീം കോടതി:India

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി സുപ്രീം കോടതി.പ്രത്യേക നിയമ നിർമാണം സാധ്യമോ എന്ന്… ഇന്ന് തന്നെ അറിയിക്കണമെന്ന് സുപ്രീം കോടതി:

ന്യൂദല്‍ഹി: ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് നിരീക്ഷിച്ച കോടതി ശബരി മലക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുമോ എന്നു ഇന്നു തന്നെ വ്യക്തമാക്കണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാറിനു…

മുസ്ലീം തീവ്രവാദികളും സിപിഎമ്മും പ്രവര്‍ത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെപ്പോലെ; കെ സുരേന്ദ്രന്‍:Kerala

മുസ്ലീം തീവ്രവാദികളും സിപിഎമ്മും പ്രവര്‍ത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെപ്പോലെ; കെ സുരേന്ദ്രന്‍:

കോഴിക്കോട്: മുസ്ലിം തീവ്രവാദത്തില്‍ സി.പി.എം ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്ന് കെ. സുരേന്ദ്രന്‍. സംസ്ഥാനത്തെ പല തീവ്രവാദക്കേസുകളും അട്ടിമറിച്ചത് സി പി എം സര്‍ക്കാരാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.മുസ്ലീം…

‘രാഷ്ട്രീയക്കാരെ വിശ്വസിക്കരുതെന്ന പാഠം പിണറായി സര്‍ക്കാരില്‍ പഠിച്ചു’;രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തോഡോക്‌സ് സഭ:Kerala

‘രാഷ്ട്രീയക്കാരെ വിശ്വസിക്കരുതെന്ന പാഠം പിണറായി സര്‍ക്കാരില്‍ പഠിച്ചു’;രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തോഡോക്‌സ് സഭ:

മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുപറ്റിച്ചെന്ന് ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വീതീയന്‍ കതോലിക്കാ ബാവ. കോടതിവിധി നടപ്പാക്കിത്തരാമെന്ന് തനിക്ക് നേരിട്ട് നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി ലംഘിച്ചു.…

വിഴിഞ്ഞം പദ്ധതിയുടെ മറവിൽ പ്രകൃതി ചൂഷണം; അനധികൃതമായി പാറപൊട്ടിക്കുന്നതിൽ പ്രതിഷേധിച്ചു നാട്ടുകാർ രംഗത്ത്:Kerala

വിഴിഞ്ഞം പദ്ധതിയുടെ മറവിൽ പ്രകൃതി ചൂഷണം; അനധികൃതമായി പാറപൊട്ടിക്കുന്നതിൽ പ്രതിഷേധിച്ചു നാട്ടുകാർ രംഗത്ത്:

കോന്നി: സംസ്ഥാനത്ത് പുരോഗമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ മറവിൽ കൂടല്‍ കള്ളിപ്പാറ മല അനധികൃത ഖനനം നടക്കുന്നുവെന്നാരോപിച്ചു നാട്ടുകാർ രംഗത്ത്.വിഴിഞ്ഞം പദ്ധതിക്ക് പുറമെ,പാറ പൊട്ടിക്കാനുള്ള അനുമതിക്കായി…

ചരിത്ര പ്രഖ്യാപനം ; ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യ മുഴുവൻ നടപ്പാക്കുമെന്ന് അമിത് ഷാ:India

ചരിത്ര പ്രഖ്യാപനം ; ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യ മുഴുവൻ നടപ്പാക്കുമെന്ന് അമിത് ഷാ:

ന്യൂഡൽഹി : ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) ഇന്ത്യ മുഴുവൻ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസ്താവിച്ചു.രാജ്യസഭയിൽ സംസാരിക്കവേയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.…

തിരുവനന്തപുരം ഉൾപ്പെടെ 13 നഗരങ്ങളിൽ വിതരണം ചെയ്യുന്നത് ഗുണനിലവാരമിലാത്ത പൈപ്പ് വെള്ളം:Kerala

തിരുവനന്തപുരം ഉൾപ്പെടെ 13 നഗരങ്ങളിൽ വിതരണം ചെയ്യുന്നത് ഗുണനിലവാരമിലാത്ത പൈപ്പ് വെള്ളം:

ന്യൂഡൽഹി ; രാജ്യത്തെ 13 നഗരങ്ങളിൽ പൈപ്പ് വഴി വിതരണം ചെയ്യുന്ന കുടിവെള്ളം ഗുണനിലവാരമില്ലാത്തതും ,കുടിക്കാൻ യോഗ്യമല്ലാത്തതുമാണെന്ന് കേന്ദ്ര സർക്കാർ . കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി…

മോദി സർക്കാരിന്റെ പദ്ധതി വീണ്ടും പേരുമാറ്റി അവതരിപ്പിച്ച് സംസ്ഥാനം :India

മോദി സർക്കാരിന്റെ പദ്ധതി വീണ്ടും പേരുമാറ്റി അവതരിപ്പിച്ച് സംസ്ഥാനം :

പത്തനംതിട്ട: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതി വീണ്ടും പേരുമാറ്റി അവതരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം അവതരിപ്പിക്കുന്ന പദ്ധതി നവംബര്‍ 18ന് മുഖ്യമന്ത്രി…

ശബരിമല നടതുറന്നു;ഇനി ശരണ മന്ത്രത്തിന്റെ നാളുകൾ:Kerala

ശബരിമല നടതുറന്നു;ഇനി ശരണ മന്ത്രത്തിന്റെ നാളുകൾ:

സന്നിധാനം: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നടതുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരിയാണ് ശ്രീകോവിൽ നടതുറന്നത്.

സമ്പന്നർക്ക് ക്യൂ നിൽക്കേണ്ട , നെയ് വിളക്ക് പൂജയുടെ പേരിൽ പണം വാങ്ങി ഗുരുവായൂരിൽ പ്രത്യേക ദർശനം ; റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍:Kerala

സമ്പന്നർക്ക് ക്യൂ നിൽക്കേണ്ട , നെയ് വിളക്ക് പൂജയുടെ പേരിൽ പണം വാങ്ങി ഗുരുവായൂരിൽ പ്രത്യേക ദർശനം ; റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍:

തൃശൂര്‍ ; നെയ് വിളക്ക് പൂജയുടെ പേരിൽ ആയിരം രൂപ വാങ്ങി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമ്പന്നർക്ക് പ്രത്യേക ദര്‍ശനം അനുവദിക്കുന്നതിനെതിരെ നല്‍കിയ പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന്…