തെലുങ്കാനയിൽ വനിതാ മൃഗഡോക്ടറെ ബലാൽസംഗം ചെയ്ത ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം ശക്തം. ഹൈദരാബാദ്:…
കൊച്ചി: പെരുമ്പാവൂരില്‍ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ബലാംത്സംഗത്തിന് ശേഷമെന്ന് പോലീസ്. ബലാത്സംഗത്തിന് ശേഷം സമീപത്തുണ്ടായിരുന്ന തൂമ്പ ഉപയോഗിച്ച് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍…
തൃശ്ശൂര്‍ : ചാലക്കുടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് പാമ്പുകടിയേറ്റ സംഭവത്തില്‍ അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്ന് പിതാവ് ഷൈജന്‍. താന്‍ എത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഷൈജന്‍ പറഞ്ഞു.…
തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ ചന്തകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ 1,700 കിലോയോളം പഴകിയ മീന്‍ പിടികൂടി. പാളയം, മണക്കാട്, പാങ്ങോട്, കുമരിചന്ത, പൂന്തുറ, പാപ്പനംകോട്…
WANTED… NEWS READER(Trainee) / NEWS COORDINATOR (Female) പ്രമുഖ ഓൺലൈൻ ന്യൂസ് പോർട്ടലായ കലാധ്വനി ന്യൂസിനും, പന്ത്രണ്ട് വർഷം പിന്നിടുന്ന ഗവ: മീഡിയ ലിസ്റ്റ് ഇൻഫൊർമേറ്റീവ്…
മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പരാതി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് എടക്കര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. അജി തോമസിന്റെ പരാതിയില്‍…
അങ്കമാലി: അങ്കമാലിയിൽ സ്വകാര്യ ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് നാല് മരണം. ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ റിക്ഷ…
തിരുവനന്തപുരം: സംസ്ഥാന പോലീസ് വകുപ്പില്‍ നിലവില്‍ സേവനമനുഷ്ഠിച്ചുവരുന്നതിൽ കൊടും ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ ഡിജിപി ലോക് നാഥ് ബെഹ്‌റ നിയമോപദേശം തേടി. അന്വേഷണത്തില്‍ കണ്ടെത്തിയ…
വർക്കല .. ഇലകമൺ പഞ്ചായത്ത് പ്രദേശത്തെ ഭൂരിഭാഗം റോഡ് വശങ്ങളും കാടുകയറി ഇഴജന്തുക്കളുടെ ശല്യവും, റോഡിനെ മൂടുന്ന അവസ്ഥയുണ്ടായിട്ടും..പ്രത്യേകിച്ച് വയനാട്ടിൽ ബന്ധപ്പെട്ടവരുടെ മനപ്പൂർവ്വമുള്ള അനാസ്ഥ മൂലം ഒരു…
മുംബൈ: രാഷ്ട്രീയ അനിശ്ചിതത്ത്വങ്ങള്‍ക്ക് വിരാമമിട്ട് മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ മുന്നോട്ടെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് എന്‍സിപി നേതാവ് അജിത് പവാര്‍ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ്…
Recent Comments