കൊച്ചി ; തമിഴ്നാട്ടിലേക്കു 6 ലഷ്കറെ തയിബ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന ഇന്റലിജൻസ് റിപ്പോർട്ട് സ്ഥിരീകരിച്ചതോടെ കര, വ്യോമ സേനകളുടെ സഹായം തേടി പൊലീസ് . സംഭവുമായി ബന്ധപ്പെട്ട്…
കൊച്ചി: ഭാരതത്തിന്റെ ദേശീയ നേതൃത്വനിരയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു അരുണ്‍ ജറ്റ്‌ലി. ഭാരതത്തിന്റെ പ്രതിരോധമന്ത്രിയായും വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പുമന്ത്രിയായും ധനകാര്യവകുപ്പ് മന്ത്രിയായും നിറഞ്ഞുനിന്ന ജയ്റ്റ്‌ലി കേന്ദ്രഭരണസിരാകേന്ദ്രത്തിലെ അനിഷേധ്യനായ നേതാവായിരുന്നു.…
ദില്ലി: താൻ ഒളിച്ചോടിയിട്ടില്ലെന്നും തലയുയർത്തി നടക്കുമെന്നും മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. ദില്ലി എഐസിസി ആസ്ഥാനത്ത് കോൺഗ്രസ്സ് നേതാക്കൾക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം . തനിക്കെതിരെ ഐ…
ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു.. ജോര്‍ബാഗിലെ വീട്ടിലെത്തിയാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.…
തിരുവനന്തപുരം : വസ്തുതാ വിരുദ്ധമായ പോസ്റ്റുകൾ സത്യസന്ധമെന്ന രീതിയിൽ അവതരിപ്പിക്കാൻ വല്ലാത്ത മിടുക്കാണ് ധനമന്ത്രി തോമസ് ഐസക്കിന്. ഐസക്കിന്റെ പച്ചക്കള്ളം അറിയാതെ അതേപടി ഏറ്റുപിടിച്ച് അണികൾ സൈബർ…
തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും എസ്എഫ്‌ഐ ഗുണ്ടായിസം. രാഖി ധരിച്ച് കോളേജിലെത്തിയ പെണ്‍കുട്ടിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി.സംഭവത്തെ തുടര്‍ന്ന് ഒരാളെ സസ്‌പെന്‍ഡ് ചെയ്തു.…
ന്യൂഡല്‍ഹി : ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് കമാന്‍ഡറെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ആര്‍മി സ്‌പെഷ്യല്‍ സര്‍വ്വീസ് ഗ്രൂപ്പ് കമാന്‍ഡര്‍ അഹമ്മദ്…
ഷിംല: അതിശക്തമായ മഴയെ തുടര്‍ന്ന് ഹിമാചല്‍പ്രദേശില്‍ റോഡ് ഒലിച്ചുപോയതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള ബൈക്ക് യാത്രാസംഘം കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.ഹിമാചല്‍പ്രദേശിലെ ലേയില്‍ നിന്ന് തിരിച്ചുവരുന്ന വിനോദ സംഘമാണ് റോഡ് ഒലിച്ചു…
ന്യൂഡല്‍ഹി : ക്രിസ്തുവിന് മുന്‍പ് 2-ാം നൂറ്റാണ്ടിനപ്പുറം ആരാധനകള്‍ നടന്നിരുന്നതായി തെളിഞ്ഞ വലിയൊരു ക്ഷേത്രമാണ് അയോധ്യയിലേതെന്നും തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയില്‍ എപ്പഴോ നമാസ് നടത്തിയതിന്റെ പേരില്‍ അവകാശവാദമുന്നയിക്കാന്‍…
ന്യൂഡല്‍ഹി: കശ്മീരിലെ 370-ാം വകുപ്പ് എടുത്തുകളഞ്ഞതുവഴി ഭാരതത്തെ വിഭജിച്ച ,ഷേഖ് മുഹമ്മദ് അബ്ദുള്ളയുടെ ത്രിരാഷ്ട്രവാദമാണ് നരേന്ദ്രമോദി തകര്‍ത്തെറിഞ്ഞതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു.…
Recent Comments