ബിനോയ് കോടിയേരി; ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാംപിള്‍ ശേഖരിച്ചു; രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് കോടതിയ്ക്ക് കൈമാറും:Kerala

ബിനോയ് കോടിയേരി; ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാംപിള്‍ ശേഖരിച്ചു; രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് കോടതിയ്ക്ക് കൈമാറും:

മുബൈ: ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാംപിള്‍ നല്‍കി. ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ചാണ് രക്തസാംപിള്‍ ശേഖരിച്ചത്. രക്തസാംപിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചു.…

കോണ്‍ഗ്രസിൽ നിന്ന് കൂട്ടരാജി തുടരുന്നു. കോൺഗ്രസ്   രാജ്യസഭാംഗം സഞ്ജയ് സിംഗ് രാജിവെച്ചു; ബിജെപിയിലേക്കെന്നു സൂചന:Kerala

കോണ്‍ഗ്രസിൽ നിന്ന് കൂട്ടരാജി തുടരുന്നു. കോൺഗ്രസ് രാജ്യസഭാംഗം സഞ്ജയ് സിംഗ് രാജിവെച്ചു; ബിജെപിയിലേക്കെന്നു സൂചന:

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ കൂട്ട രാജി തുടരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. അദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് സൂചന.ഇതോടെ കോണ്‍ഗ്രസ് അംഗസംഖ്യ…

സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി; ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ഉത്തരവ്:Kerala

സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി; ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ഉത്തരവ്:

കൊച്ചി; സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. ഡി ജി പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള കേന്ദ്ര ട്രൈബ്യൂണല്‍ ഉത്തരവ് ആണ് സർക്കാരിന് തിരിച്ചടിയായത്. ജേക്കബ് തോമസ്…

വിശ്വാസവോട്ട് അതിജീവിച്ച് യെദിയൂരപ്പ സര്‍ക്കാര്‍:Kerala

വിശ്വാസവോട്ട് അതിജീവിച്ച് യെദിയൂരപ്പ സര്‍ക്കാര്‍:

ബെംഗളുരു: കര്‍ണാടക നിയമസഭയില്‍ ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടോടെയാണ് വിശ്വാസ പ്രമേയം പാസായത്. 106…

രണ്ടാഴ്ചക്കിടയില്‍ ഏഴായിരം കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി സൗദി:International

രണ്ടാഴ്ചക്കിടയില്‍ ഏഴായിരം കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി സൗദി:

മക്ക: രണ്ടാഴ്ചക്കിടയില്‍ ഏഴായിരം കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി സൗദി. മൊത്തം 7162 കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി സൗദി വ്യവസായ നിക്ഷേപ മന്ത്രാലയം വൃക്തമാക്കി. ജിദ്ദ,…

ചന്ദ്രയാന്‍ 2 ….മൂന്നാം ഭ്രമണപഥത്തില്‍:India

ചന്ദ്രയാന്‍ 2 ….മൂന്നാം ഭ്രമണപഥത്തില്‍:

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2 പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥ വികസനം വിജയകരമായി പൂര്‍ത്തിയായി. ഭൂമിയില്‍ നിന്ന് 276×71792 കിലോമീറ്റര്‍ അകലെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍-2 എത്തിയതായി ISRO അറിയിച്ചു.…

യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസിൽ ഒരാൾകൂടി  അറസ്റ്റിൽ -പി.എസ്.സി റാങ്ക്ലിസ്റ്റിലെ രണ്ടാം റാങ്കുകാരൻ പ്രണവ് കേസിൽ  പതിനേഴാം പ്രതി:Kerala

യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസിൽ ഒരാൾകൂടി അറസ്റ്റിൽ -പി.എസ്.സി റാങ്ക്ലിസ്റ്റിലെ രണ്ടാം റാങ്കുകാരൻ പ്രണവ് കേസിൽ പതിനേഴാം പ്രതി:

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിൽ അഖിൽ വധശ്രമകേസിൽ ഒരാൾകൂടി അറസ്റ്റിൽ.പന്ത്രണ്ടാം പ്രതിയായ പെരിങ്ങമല കല്ലിയൂർ ശാന്തി ഭവനിൽ അക്ഷയിനെയാണ് അറസ്റ്റ് ചെയ്തത്. സി ഐ ജി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം…

നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് – പ്രചാരണത്തിലും മോദി ;Kerala

നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് – പ്രചാരണത്തിലും മോദി ;

ന്യൂഡൽഹി:നെതന്യാഹു -മോദി സൗഹൃദത്തിന്റെ ആഴം ഇസ്രായേൽ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നു.ബഞ്ചമിൻ നെതന്യാഹുവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഹസ്തദാനം ചെയ്തു നിൽക്കുന്ന വലിയ പോസ്റ്ററുകൾ പ്രധാനകെട്ടിടങ്ങൾക്ക് മുകളിൽ പതിപ്പിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ…

കാർഗിൽ വിജയത്തിന് 20 വയസ്സ്:Kerala

കാർഗിൽ വിജയത്തിന് 20 വയസ്സ്:

1999 ലെ കാർഗിൽ യുദ്ധം ദേശീയാഭിമാനത്താൽ പ്രചോദിതനായ ഭാരതീയന്റെ പോരാട്ട വീര്യം ലോകത്തിനു കാണിച്ചു കൊടുത്ത സംഭവങ്ങളിലൊന്നാണ്. അന്താരാഷ്ട്ര സമൂഹം ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനു മുന്നേ കഴിയുന്നത്ര…

വിദ്യാര്‍ത്ഥികളെ സ്‌റ്റോപ്പിലിറക്കിയില്ല, കണ്ടക്ടര്‍ 10 ദിവസം ശിശുഭവനില്‍ പണിയെടുക്കട്ടെയെന്ന് കളക്ടര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ:Kerala

വിദ്യാര്‍ത്ഥികളെ സ്‌റ്റോപ്പിലിറക്കിയില്ല, കണ്ടക്ടര്‍ 10 ദിവസം ശിശുഭവനില്‍ പണിയെടുക്കട്ടെയെന്ന് കളക്ടര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ:

മലപ്പുറം: വിദ്യാര്‍ത്ഥിയെയും സഹോദരനെയും സ്വകാര്യബസ് സ്റ്റോപ്പില്‍ ഇറക്കാതെ പോയെന്ന പരാതിയില്‍ ശക്തമായ നടപടിയെടുത്ത് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്. വിദ്യാര്‍ഥിയെ സ്റ്റോപ്പില്‍ ഇറക്കാതെ പോയ സ്വകാര്യ…