ബാംഗ്ലൂര്‍: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്‍ണര്‍. ഇന്ന് ഉച്ചയ്ക്ക് 1.30 ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ വാജുഭായ് വാല കര്‍ണാടക മുഖ്യമന്ത്രി…
കൊച്ചി : ഉത്തരവുകള്‍ പുറപ്പെടുവിച്ച് മടുത്തുവെന്നും നിയമത്തിന് സര്‍ക്കാര്‍ പുല്ലുവിലയാണ് കൽപ്പിക്കുന്നതെന്നും ഹൈക്കോടതി. സംസ്ഥാനത്തെ ഫ്ലക്സ് ബോര്‍ഡ് നിരോധന ഉത്തരവ് നടപ്പാക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ…
കൊച്ചി : മൂന്നാര്‍ കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി കയ്യേറ്റം നടത്തിയ ഇടത്തെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും സർക്കാർ നൽകുന്നു .ഇത്…
ന്യൂഡല്‍ഹി: 2019ലെ അവസാന ചന്ദ്രഗ്രഹണം ഇന്നു നടക്കും. ഇനിയൊരു ചന്ദ്രഗ്രഹണം കാണാനായി 2021 മെയ് 26 വരെ കാത്തിരിക്കണം. ഇന്ത്യയില്‍ ഭാഗികമായി ചന്ദ്രഗ്രഹണം തുടക്കം മുതല്‍ അവസാനം…
ശ്രീനഗർ : വിഘടനവാദി നേതാക്കൾ പാകിസ്ഥാൻ കൊടുക്കുന്ന പണം ഭീകരപ്രവർത്തനത്തിനൊപ്പം ആഡംബര ജീവിതത്തിനും ഉപയോഗിക്കുന്നതായി റിപ്പോർട്ട്. സ്വന്തം മക്കളെയും ബന്ധുക്കളേയും ഇന്ത്യക്ക് പുറത്തേക്ക് പഠനത്തിനും താമസത്തിനും അയയ്ക്കുന്ന…
കൊച്ചി: ശബരിമലയിൽ ഭക്തരുടെ വാഹനങ്ങൾ തല്ലിതകർത്ത കേസിൽ എട്ടു പോലിസുകാരെ തിരിച്ചറിഞ്ഞതായി സർക്കാർ കോടതിയിൽ. വിശദാംശങ്ങൾ എതിർകക്ഷികൾക്ക് നൽകാനാവില്ലെന്നും സർക്കാർ അറിയിച്ചു. നെയിം പ്ലേറ്റില്ലാത്ത പോലീസുകാരെ ശബരിമലയിൽ…
ശ്രീഹരിക്കോട്ട; രാജ്യം ആവേശത്തോടെ കാത്തിരുന്ന ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം മാറ്റിവച്ചു. വിക്ഷേപണത്തിന് 56 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൌൺ നിർത്തിവെച്ച് വിക്ഷേപണം മാറ്റിവച്ചതായി ഐ.എസ.ആർ.ഒ അറിയിച്ചത്. വിക്ഷേപണത്തിനുള്ള…
തിരുവനന്തപുരം; യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ്…
59 ഹോട്ടലുകളിൽ 46 ലും മാരകവിഷലിപ്തമായ ഭക്ഷണങ്ങളെന്ന് ആരോഗ്യവിഭാഗത്തിന്റെ കണ്ടെത്തൽ. തിരുവനതപുരം പട്ടണത്തിലെ …തമ്പാനൂർ, കരമന,അട്ടകുളങ്ങര,പാളയം,ഓവർ ബ്രിഡ്ജ് തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ച് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ…
ന്യൂഡല്‍ഹി: ഗോവയില്‍ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റേയും ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദയുടേയും സാന്നിദ്ധ്യത്തിലാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള…
Recent Comments