ഭീകര പ്രവർത്തനത്തിനായി ചിലര്‍‘പെണ്‍കുട്ടികളെ സിറിയയില്‍ എത്തിക്കുന്നു’; സന്ദീപ് വചസ്പതി: ആലപ്പുഴ: പെണ്‍കുട്ടികളെ ഭീകര പ്രവർത്തനത്തിനായി ചിലര്‍ സിറിയയില്‍ എത്തിക്കുന്നുവെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി. ആലപ്പുഴയിലെ…
നിയമസഭാ തെരഞ്ഞെടുപ്പ്; കേരളത്തിന് ആവേശം പകരാൻ അമിത് ഷാ ഇന്നെത്തുന്നു: തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രംബാക്കി നിൽക്കെ കേരളക്കരക്ക് ഉണർവേകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി…
ഗാന്ധി സമാധാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; പുരസ്കാരത്തിന് അർഹരായത് ഷെയ്ഖ് മുജീബുര്‍ റഹ്മാനും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിനും: ഡല്‍ഹി: 2019 , 2020 എന്നീ വര്ഷങ്ങളിലെ…
കേരളം ദേശവിരുദ്ധരുടെ താവളമായി മാറുന്നു; പിണറായി സർക്കാർ പാളിച്ചകൾ തുറന്നു കാട്ടുന്ന കുറ്റപത്രം പുറത്തിറക്കി സദാനന്ദ ഗൗഡ: തിരുവനന്തപുരം : കേരളം ദേശവിരുദ്ധരുടെ താവളമായി മാറുന്നുവെന്ന് കേന്ദ്രമന്ത്രി…
കിറ്റും പെന്ഷനും നല്കുന്നതാണോ വികസനം..? കിറ്റും പെന്ഷനും നൽകാൻ മാത്രമായി ഒരു സർക്കാരെന്തിന്: തുടര്ഭരണം സ്വപ്നം കാണുന്ന സർക്കാരിന് നേട്ടങ്ങളായി പറയാൻ കിറ്റും പെന്ഷനും മാത്രമോയെന്ന് പൊതുസമൂഹം…
എൻ.സി.പി.ക്കെതിരെ ശിവസേന, മഹാരാഷ്ട്ര സർക്കാരിൽ തമ്മിലടിക്ക് തുടക്കം: മുംബൈ: മഹാരാഷ്ട്ര സർക്കാരിൽ തമ്മിലടി. ആഭ്യന്തര മന്ത്രിക്കെതിരായ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ വെളിപ്പെത്തലുകളും സച്ചിൻ വാസെ…
വരണാധികാരികളുടേത് രാഷ്ട്രീയക്കളിയോ..? സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ കേസിൽ നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി: കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയ സംഭവത്തിൽ നിർണ്ണായക ഇടപെടലുമായി കേരള…
‘അഴിമതിയിൽ മുങ്ങികുളിച്ച സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് അഭിപ്രായ സർവേകളെന്ന് ചെന്നിത്തല: തിരുവനന്തപുരം: കേരളത്തിലെ ഇടത്പക്ഷ സർക്കാരിന് അനുകൂലമായി ഇവിടത്തെ മാധ്യമങ്ങൾ നടത്തുന്ന അഭിപ്രായ സർവേകൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ…
വഴി മുട്ടിയ കേരളം :ഇത് മാറ്റത്തിനും മാറിചിന്തിക്കാനുമുള്ള അവസാന അവസരമെന്ന് ..നിരീക്ഷകർ: നവകേരള സൃഷ്ടിയാകട്ടെ നമ്മുടെ ലക്‌ഷ്യം.അതിനായി നിങ്ങളുടെ വിലയേറിയ വോട്ടുകൾ പാഴാക്കാതിരിക്കുക. കേരളം ഇന്നെത്തിനിൽക്കുന്നത് ഒരു…
സ്ലാബ് തകർന്ന് ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്: തിരുവനന്തപുരം: ഓടയുടെ സ്ലാബ് തകർന്ന് ആറ്റിങ്ങല്‍ നിയോജക മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഒ എസ് അംബികയ്‌ക്കാണ്…
Recent Comments