ദില്ലി: പൗരത്വ നിമയ ഭേദഗതിക്ക് സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ നല്‍കാനാവില്ലെന്നു സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കുകയായിരുന്നു.…
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലനും താഹയും എസ്എഫ്ഐ മറയുപയോഗിച്ച് പണ്ടുമുതലേ മാവോയിസ്റ്റ് ബന്ധം പുലർത്തിയിരുന്നുവെന്ന് സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ.…
കൊല്ലം: കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി. എഴിപ്പുറം സ്വദേശിനി ഐശ്വര്യയുടെ (20) മൃതദേഹമാണ് കണ്ടെത്തിയത്.കൊല്ലം എസ് എന്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഐശ്വര്യ. ഇന്നലെ…
വയനാട്: വയനാട് മീനങ്ങാടിക്കടുത്ത് അച്ഛനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. പിതാവിന്റെ കാലിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി തുടയെല്ല് പൊട്ടി. ഗുരുതര പരിക്കേറ്റ…
തിരുവനന്തപുരം : ഗവർണ്ണറുടെ എതിർപ്പിനെ തുടർന്ന് വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതായി സൂചന . ഓർഡിനന്‍സുമായി മുന്നോട്ട് പോകണ്ടെന്നും നിയമനിര്‍മ്മാണം മതിയെന്നും നിയമവകുപ്പ് സര്‍ക്കാരിനെ…
ജയ്പൂര്‍: രാജ്യത്തിന്റെ സുരക്ഷിതത്വം ഇന്ത്യന്‍ സായുധ സേനയിലെ ജവാന്മാരുടെ കരങ്ങളിലാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ ഇപ്പോള്‍ സുരക്ഷിതമായിരിക്കുന്നതിന്റെയും ഒന്നായി നില്‍ക്കുന്നതിന്റെയും കീര്‍ത്തി സായുധ സേനയ്ക്കാണെന്ന് രാജ്‌നാഥ്…
ന്യൂഡല്‍ഹി: രാജ്യ സുരക്ഷക്കായി ജീവന്മരണ പോരാട്ടം നടത്തിയ മുഴുവന്‍ കരസേനാ അംഗങ്ങള്‍ക്കും പ്രത്യേക പെന്‍ഷന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കുകയാണെന്ന് പുതിയ കരസേനാ മേധാവി ജനറല്‍ എം.എം നരവാനേ…
വി.ധർമ്മരാജൻ, പാംവില്ല,അയിരൂർ …നിര്യാതനായി. ആദരാഞ്ജലികളോടെ കലാധ്വനി ന്യൂസ്… വർക്കല, അയിരൂർ , പാംവില്ലയിൽ …വി.ധർമ്മരാജൻ(85 )(ലണ്ടൻ) നിര്യാതനായി.വാർധക്യ സഹജമായ അസുഖത്താൽ ജനുവരി 12 നാണ് നിര്യാതനായത്.…
ബംഗളൂരു: കര്‍ണാടകയില്‍ നിന്ന് പിടിയിലായ ഭീകരരില്‍ ഇജാസ് പാഷയ്ക്ക് കളിയിക്കാവിള ഭീകരാക്രമണത്തില്‍ പങ്കെന്ന് സ്ഥിരീകരണം. എഎസ്‌ഐയുടെ കൊലപാതകത്തിലെ മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുള്‍ ഷമീമിനും തോക്ക് എത്തിച്ച് നല്‍കിയത്…
ഊന്നിൻമുടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സാഹചര്യമൊരുക്കും: വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നിൻമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന വ്യാപാരോത്സവത്തിന്റെ നറുക്കെടുപ്പ് അടൂർ പ്രകാശ് എം പി…
Recent Comments