കലാധ്വനി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത മോഡി സർക്കാർ നടപടിയിലൂടെ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഒരു വലിയ തെറ്റാണ് തിരുത്തിയിരിക്കുന്നത്.…
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് പ്രതികളായ എസ്എഫ്‌ഐ നേതാക്കളെ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്ന് അയോഗ്യരാക്കി. പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ പിഎസ് സി കോണ്‍സ്റ്റബിള്‍…
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി തെലുങ്ക് ദേശം പാര്‍ട്ടി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ടിഡിപി…
ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ സംവരണ ബില്‍ (രണ്ടാം ഭേദഗതി) രാജ്യസഭ പാസാക്കി.ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു…
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൗഹൃദ ദിന ആശംസകള്‍ നേര്‍ന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ എംബസിയുടെ ഔദ്യോഗിക പേജിലാണ് മോദിയുടെയും നെതന്യാഹുവിന്‍റെയും ചിത്രങ്ങളും ആശംസാക്കുറിപ്പും നല്‍കിയിരിക്കുന്നത്.…
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക നീക്കം ആരംഭിച്ചതോടെ പ്രധാന വിഘടനവാദി നേതാക്കളെ വീട്ടുതടങ്കിലാക്കി. താന്‍ വീട്ടുതടങ്കലിലാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും സമാന രീതിയില്‍ താനും…
തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്നകേസില്‍ ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രിയിലെത്തിയാണ് ശ്രീറാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.റിമാന്‍ഡ്…
ന്യൂഡല്‍ഹി : പോക്‌സോ നിയമ ഭേദഗതിയ്ക്ക് ലോക്‌സഭയുടെ അംഗീകാരം. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥചെയ്യുന്നതാണ് പുതിയ ഭേദഗതി ബില്ല്.കുട്ടികളെ മയക്കുമരുന്നുകള്‍ അടക്കമുള്ളവ കുത്തിവച്ച് ലൈംഗിക ചൂഷണത്തിന്…
ബംഗളൂരു : കര്‍ണ്ണാടകയില്‍ അയോഗ്യരാക്കിയ മുന്‍ സ്പീക്കറുടെ നടപടിക്കെതിരെ 15 കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു.മുന്‍ സ്പീക്കര്‍ രമേഷ് കുമാറിന്റെ നടപടിക്കെതിരെ നേരത്തെ രണ്ട്…
തിരുവനന്തപുരം: പ്രളയ സെസ് ഇന്ന് മുതല്‍ പ്രബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് 928 ഉല്‍പന്നങ്ങളുടെ വില കൂടും. 12%, 18%, 28% നിരക്കില്‍ ജി എസ് ടിയുള്ള ഉല്‍പന്നങ്ങള്‍ക്കാണ്…
Recent Comments