എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിയ വാന്‍ കൊള്ളയടിച്ചു ,സെക്യൂരിറ്റി ജീവനക്കാരനെ വെടിവച്ചു കൊന്നു ;8 ലക്ഷം രൂപ കവർന്നുKerala

എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിയ വാന്‍ കൊള്ളയടിച്ചു ,സെക്യൂരിറ്റി ജീവനക്കാരനെ വെടിവച്ചു കൊന്നു ;8 ലക്ഷം രൂപ കവർന്നു

ഗ്വാളിയോര്‍: എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിയ വാന്‍ കൊള്ളയടിച്ച് എട്ട് ലക്ഷം രൂപ കവര്‍ന്നു. സെക്യൂരിറ്റി ജീവനക്കാരനെ വെടിവച്ച് കൊന്ന ശേഷമാണ് അക്രമികള്‍ വാഹനം കൊള്ളയടിച്ചത്. മധ്യപ്രദേശിലെ ഗാളിയാറില്‍…

സൈന്യത്തെ ആക്രമിക്കാൻ ഭീകരർ തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്:DEFENCE

സൈന്യത്തെ ആക്രമിക്കാൻ ഭീകരർ തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്:

ന്യൂ ഡൽഹി: ഹിസ്ബുളിന്റെ കൊടും ഭീകരനായ ബുർഹാൻ വാനിയെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയതിന് പ്രതികാരമായി വാനിയുടെ ചരമ ദിനത്തിൽ പുൽവാമയിലെ ഇന്ത്യൻ സൈനികർക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇന്റലിജൻസ്…

നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് രാജ്യത്തിൻറെ സാമ്പത്തിക വളർച്ചക്ക് പുതിയ കുതിപ്പ് നൽകുന്നതെന്ന് പ്രവാസി വ്യവസായികളും സാമ്പത്തിക  വിദഗ്‌ധരും:Kerala

നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് രാജ്യത്തിൻറെ സാമ്പത്തിക വളർച്ചക്ക് പുതിയ കുതിപ്പ് നൽകുന്നതെന്ന് പ്രവാസി വ്യവസായികളും സാമ്പത്തിക വിദഗ്‌ധരും:

രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ ബജറ്റ് മികച്ചതെന്ന് പ്രവാസി വ്യവസായികളും സാമ്പത്തിക രംഗത്തെ വിദഗ്‌ധരും അഭിപ്രായപ്പെട്ടു.ഭരണത്തിൽ തുടർച്ച ലഭിച്ച നരേന്ദ്ര മോദി സർക്കാരിന്റെ…

കർണാടകയിൽ എം എൽ എ മാരുടെ കൂട്ടരാജി:Kerala

കർണാടകയിൽ എം എൽ എ മാരുടെ കൂട്ടരാജി:

ബംഗളൂരു ; കർണാടകയിൽ കോൺഗ്രസ് -ദൾ സഖ്യത്തിലെ എം എൽ എ മാരുടെ കൂട്ടരാജി ഞെട്ടിക്കുന്നതാണെന്ന് മന്ത്രി ഡി കെ ശിവകുമാർ . ‘ മുന്‍ മന്ത്രി…

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന്;പ്രതീക്ഷകളോടെ രാജ്യം :India

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന്;പ്രതീക്ഷകളോടെ രാജ്യം :

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ‌ഡി‌എ സർക്കാരിന്റെ ആദ്യ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം…

റോ തലവനായി ബലാകോട്ട്  ആസൂത്രകൻ സാമന്ത്ഗോയൽ;Kerala

റോ തലവനായി ബലാകോട്ട് ആസൂത്രകൻ സാമന്ത്ഗോയൽ;

ഡൽഹി;ദേശീയ ഇന്റലിജൻസ് ഏജൻസിയായ റോയുടെ തലവനായി സാമന്ത്ഗോയലിനെ പ്രധാനമന്ത്രി നിയമിച്ചു . കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ബലാകോട്ട് വ്യോമാക്രമണങ്ങളുടെ മുഖ്യസൂത്രധാരനായിരുന്നു സാമന്ത്ഗോയൽ.2016 ലെ മിന്നലാക്രമണങ്ങളിലും നിർണായകപങ്ക് വഹിച്ചിരുന്നു…

കസഖ്സ്ഥാനില്‍ എണ്ണപ്പാടത്ത് കുടുങ്ങിയവരെ  രക്ഷിക്കാൻ നടപടികളെടുത്തെന്ന് മുരളീധരൻ:Kerala

കസഖ്സ്ഥാനില്‍ എണ്ണപ്പാടത്ത് കുടുങ്ങിയവരെ രക്ഷിക്കാൻ നടപടികളെടുത്തെന്ന് മുരളീധരൻ:

ന്യൂഡല്‍ഹി: കസഖ്സ്ഥാനില്‍ എണ്ണപ്പാടത്ത് കുടുങ്ങിയ150 തോളം ഇന്ത്യാക്കാരെ രക്ഷിക്കാന്‍ നടപടികള്‍ ആരംഭിച്ചെന്നു വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ടെങ്കിസ് എണ്ണപ്പാടത്താണ് ഇന്ത്യാക്കാര്‍ കുടുങ്ങിക്കിടക്കുന്നത്.ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നെന്നാണ്…

രാജ്‌കുമാരേറ്റത്  മൃഗീയമർദനം ;  മരണകാരണം ആന്തരിക മുറിവുകളെ തുടര്‍ന്നുണ്ടായ ന്യൂമോണിയ മൂലമെന്ന് …പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ട്:Kerala

രാജ്‌കുമാരേറ്റത് മൃഗീയമർദനം ; മരണകാരണം ആന്തരിക മുറിവുകളെ തുടര്‍ന്നുണ്ടായ ന്യൂമോണിയ മൂലമെന്ന് …പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ട്:

കോട്ടയം: പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ് കുമാറിന് മൃഗീയ മര്‍ദ്ദനം ഏറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഗുരുതരമായ ആന്തരിക മുറിവുകള്‍ ശരീരത്തിലേറ്റിരുന്നെന്നും ഇതിന് കാരണം ക്രൂരമായ മര്‍ദ്ദനമായിരുന്നെന്നും റിപ്പോര്‍ട്ടില്‍…

മുന്നോക്ക വിഭാഗങ്ങളോട് അവഗണനയെന്ന ആരോപണ വിലാപവുമായി എന്‍എസ്എസ്:Kerala

മുന്നോക്ക വിഭാഗങ്ങളോട് അവഗണനയെന്ന ആരോപണ വിലാപവുമായി എന്‍എസ്എസ്:

സംസ്ഥാന സര്‍ക്കാരിനെതിരെ പത്രക്കുറിപ്പുമായി എന്‍എസ്എസ്.10 ശതമാനം മുന്നോക്ക സംവരണം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അനുവദിച്ചിട്ടും ഇപ്പോൾ അത് അർഹരായവർക്ക് ലഭിക്കുന്നില്ലെന്ന് പറഞ്ഞുള്ള ആരോപണം പത്രക്കുറിപ്പിലൂടെയാണ് ഉന്നയിച്ചിരിക്കുന്നത്.മുന്നോക്ക…

ആർ.എസ്.എസ് എന്ന് കേൾക്കുമ്പോൾ കേരളത്തിലെ ചിലർക്ക് തൊട്ടുകൂടായ്‌മയാണെന്ന് ജേക്കബ് തോമസ്:Kerala

ആർ.എസ്.എസ് എന്ന് കേൾക്കുമ്പോൾ കേരളത്തിലെ ചിലർക്ക് തൊട്ടുകൂടായ്‌മയാണെന്ന് ജേക്കബ് തോമസ്:

ലോകത്തിലെ ഏറ്റവും വലിയ എൻ.ജി.ഒയാണ് ആർ.എസ്.എസ്. തിരുവനന്തപുരം: ആർ.എസ്.എസ് എന്ന് കേൾക്കുമ്പോൾ കേരളത്തിലെ ചിലർക്ക് തൊട്ടുകൂടായ്‌മയാണെന്നും ഇത് പരിഹരിക്കാനായി പ്രവർത്തിക്കുമെന്നും ജേക്കബ് തോമസ് . ലോകത്തിലെ ഏറ്റവും…