ജോസ് കെ മാണിയെ ചെയർമാനായി  ഒരു വിഭാഗം തെരഞ്ഞെടുത്തതോടെ രണ്ടില രണ്ടായി പിളർന്നു :Kerala

ജോസ് കെ മാണിയെ ചെയർമാനായി ഒരു വിഭാഗം തെരഞ്ഞെടുത്തതോടെ രണ്ടില രണ്ടായി പിളർന്നു :

കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് പിളർന്നു. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ ഒരു വിഭാഗം കോട്ടയത്ത് ചേർന്ന യോഗത്തിൽ ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തു.…

ഉദ്ഘാടന വേദിയിൽ ആർപ്പുവിളിയും കൈയടിയും മോഹൻലാലിന്; പ്രകോപിതനായി മുഖ്യമന്ത്രി:Kerala

ഉദ്ഘാടന വേദിയിൽ ആർപ്പുവിളിയും കൈയടിയും മോഹൻലാലിന്; പ്രകോപിതനായി മുഖ്യമന്ത്രി:

പാലക്കാട്: മുഖ്യമന്ത്രിയും നടൻ മോഹൻലാലും ഒരേ വേദി പങ്കിട്ട ചടങ്ങിൽ പ്രകോപിതനായി പിണറായി വിജയൻ.പാലക്കാട് നെന്മാറ അവൈറ്റിസ് ആശുപത്രിയുടെ ഉദ്ഘാടന പരിപാടിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ധാർഷ്ട്യം…

മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയുന്നതായാണ് നല്ലത്; മുല്ലപ്പള്ളി:Kerala

മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയുന്നതായാണ് നല്ലത്; മുല്ലപ്പള്ളി:

കേരളാ പോലീസിൽ അച്ചടക്ക രാഹിത്യവും അരാജകത്വവും പ്രതിദിനം വർധിക്കുന്നത് വകുപ്പുമന്ത്രിയുടെ പിടിപ്പുകേട് കൊണ്ടാണെന്നും അതിനാൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് എത്രയും വേഗം ഒഴിയുന്നതാണ് നല്ലതെന്നും കെ പി…

റോയൽ ഫർണിച്ചർ  ആൻഡ് അപ്ലയൻസെസ്   ഇനി കാരേറ്റിലും : ഉദ്ഘാടനം ജൂൺ 27 നു:Business

റോയൽ ഫർണിച്ചർ ആൻഡ് അപ്ലയൻസെസ് ഇനി കാരേറ്റിലും : ഉദ്ഘാടനം ജൂൺ 27 നു:

റോയൽ ഫർണിച്ചർ ആൻഡ് അപ്ലയൻസിന്റെ .. മറ്റൊരു സ്ഥാപനം തിരുവനന്തപുരം ജില്ലയിലെ കാരേറ്റിൽ ജൂൺ 27 നു റോയൽ ഫർണിച്ചർ ആൻഡ് അപ്ലയൻസെസ് എന്ന പേരിൽ ഉദ്ഘാടനത്തോടെ…

ഒടുവില്‍ മുട്ടുമടക്കി മമത; ഡോക്ടര്‍മാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്ന്…India

ഒടുവില്‍ മുട്ടുമടക്കി മമത; ഡോക്ടര്‍മാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്ന്…

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ അടിയന്തര നടപടികളുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നതായി മമത അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതോടൊപ്പം ഡോക്ടര്‍മാര്‍…

വ്യാപാരി വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷന്റെ കട കോര്‍പ്പറേഷന്‍ പൂട്ടി… കാര്യം നിസ്സാരം; 30 വര്‍ഷമായി കടയ്ക്ക് ലൈസന്‍സില്ല:Kerala

വ്യാപാരി വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷന്റെ കട കോര്‍പ്പറേഷന്‍ പൂട്ടി… കാര്യം നിസ്സാരം; 30 വര്‍ഷമായി കടയ്ക്ക് ലൈസന്‍സില്ല:

കോഴിക്കോട്: ലൈസന്‍സില്ലാതെ കട നടത്തിയതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷന്‍ ടി.നസറുദ്ദീന്റെ കട അടച്ചു പൂട്ടി. കോഴിക്കോട് മിഠായി തെരുവില്‍ പ്രവര്‍ത്തിച്ചിരുന്ന കടയാണ് കോര്‍പ്പറേഷന്‍…

പോലീസുകാരിയെ ചുട്ടുകൊന്നു…മാവേലിക്കരയിൽ; പ്രതി പോലീസുകാരന്‍:Kerala

പോലീസുകാരിയെ ചുട്ടുകൊന്നു…മാവേലിക്കരയിൽ; പ്രതി പോലീസുകാരന്‍:

മാവേലിക്കര: നടുറോഡില്‍ പോലീസുകാരിയെ ചുട്ടുകൊന്നു. മാവേലിക്കര വള്ളിക്കുന്ന് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സൗമ്യ പുഷ്‌കരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കാറിലെത്തിയ യുവാവ് സൗമ്യയെ ഇടിച്ചിട്ട ശേഷം…

പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം; രാജി വച്ചത് ആയിരത്തോളം ഡോക്ടര്‍മാർ:Kerala

പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം; രാജി വച്ചത് ആയിരത്തോളം ഡോക്ടര്‍മാർ:

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തി വരുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബംഗാളില്‍ ഇതുവര ആയിരത്തോളം ഡോക്ടര്‍മാരാണ് രാജിവെച്ചത്. ഇതിനു പിന്നാലെ…

മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിKerala

മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയുമായും കൂടിക്കാഴ്ച്ച നടത്തി. വിവിധ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര…

കെഎസ്‌ആര്‍ടിസി ബസും, കോണ്‍ക്രീറ്റ്‌ മിക്‌സര്‍ വണ്ടിയും കൂട്ടിയിടിച്ച്‌ അപകടം;  ഒഴിവായത് വൻദുരന്തം:Kerala

കെഎസ്‌ആര്‍ടിസി ബസും, കോണ്‍ക്രീറ്റ്‌ മിക്‌സര്‍ വണ്ടിയും കൂട്ടിയിടിച്ച്‌ അപകടം; ഒഴിവായത് വൻദുരന്തം:

കൊട്ടാരക്കര വാളകത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ബസ്സിന് തീപിടിച്ചു.കെഎസ്‌ആര്‍ടിസി ബസും കോണ്‍ക്രീറ്റ്‌ മിക്‌സര്‍ വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഒരു മണിക്കൂര്‍ മുമ്പാണ്‌ അപകടം സംഭവിച്ചതെന്നാണ്‌ വിവരം. പരിക്കേറ്റവരെ തിരുവനന്തപുരം…