ബിന്ദു പൊലീസ് കരുതലിൽ രഹസ്യകേന്ദ്രത്തിലെന്നു  സൂചന ; ശബരിമലയിൽ  അതീവ ജാഗ്രതയോടെ ശബരിമല കർമ്മ സമിതിയും,ഭക്തരും:Kerala

ബിന്ദു പൊലീസ് കരുതലിൽ രഹസ്യകേന്ദ്രത്തിലെന്നു സൂചന ; ശബരിമലയിൽ അതീവ ജാഗ്രതയോടെ ശബരിമല കർമ്മ സമിതിയും,ഭക്തരും:

ശബരിമല: ശബരിമലയിൽ പതിനെട്ടാം ചവിട്ടി അയ്യപ്പദർശനം  നടത്താനുറച്ച്  ബിന്ദു അമ്മിണി. ഇന്നലെ രാത്രി റാന്നി പോലീസിന്റെ സഹായം തേടിയ ബിന്ദു ഇപ്പോഴും പോലീസ് സംരക്ഷണയിലാണെന്ന് സൂചനയുണ്ട് .…

ഭീകരരെ നേരിടാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കണോയെന്ന് മോദി:Kerala

ഭീകരരെ നേരിടാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കണോയെന്ന് മോദി:

യു.പി :ഭീകരരെ വധിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കാനാവില്ലെന്ന് പറഞജ് പ്രധാനമന്ത്രി നരേന്ദ്രമോദി.ഉത്തർപ്രദേശിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രസ്താവന ഉണ്ടായത്. സൈനികർക്ക് മുന്നിൽ തീവ്രവാദികൾ ബോംബും തോക്കുമായെത്തുമ്പോൾ…

മൂന്നര വർഷത്തിൽ കായ്ഫലം: തെങ്ങിൻതൈകൾക്ക്:Business

മൂന്നര വർഷത്തിൽ കായ്ഫലം: തെങ്ങിൻതൈകൾക്ക്:

മൂന്നര വര്ഷം കൊണ്ട് കായ്ക്കുന്ന VCH മലേഷ്യൻ ഹൈബ്രിഡ് കുള്ളൻ തെങ്ങിൻ തൈകൾക്ക് ഗ്രീൻ കെയർ അഗ്രോ പ്ലാന്റേഷൻ. Contact :9072854377    

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രഖ്യാപനം : ഇന്ത്യയിൽ  ഐ.എസ് പ്രവിശ്യ സ്ഥാപിച്ചു :India

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രഖ്യാപനം : ഇന്ത്യയിൽ ഐ.എസ് പ്രവിശ്യ സ്ഥാപിച്ചു :

ശ്രീനഗർ:ഇന്ത്യയെ ഞെട്ടിച്ച് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രഖ്യാപനം . ഇന്ത്യയിൽ… കശ്‍മീരിൽ  ഐ.എസ് പ്രവിശ്യ സ്ഥാപിച്ചുവെന്നാണ് ഐ.എസ് പുറത്തുവിട്ടിരിക്കുന്ന വിവരം. തങ്ങൾ  ഇന്ത്യയിൽ പ്രവിശ്യ സ്ഥാപിച്ചതായാണ് ആഗോള…

ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്….രാഷ്ട്രപതി  രാം നാഥ് കോവിന്ദ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നു:India

ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്….രാഷ്ട്രപതി രാം നാഥ് കോവിന്ദ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നു:

രാഷ്ട്രപതി  രാം നാഥ്‌ കോവിന്ദ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നു. രാഷ്ട്രപതി ഭവനിലെ ഒരു ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.59 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള ആറാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്

പ്രതിപക്ഷത്തിന് ചുട്ടമറുപടിയുമായി പ്രധാനമന്ത്രി…പാവപ്പെട്ടവരുടെ ജാതി ഏതാണോ അതാണ് തന്റെയും ജാതിയെന്ന മറുപടിയുമായി…India

പ്രതിപക്ഷത്തിന് ചുട്ടമറുപടിയുമായി പ്രധാനമന്ത്രി…പാവപ്പെട്ടവരുടെ ജാതി ഏതാണോ അതാണ് തന്റെയും ജാതിയെന്ന മറുപടിയുമായി…

സോന്‍ഭദ്ര: തന്റെ ജാതി ചോദ്യം ചെയ്യുന്ന പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരുടെ ജാതി ഏതാണോ അതാണ് തന്റെയും ജാതിയെന്ന് അദ്ദേഹം പറഞ്ഞു.മോദിക്ക് ഒരു…

ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം ചൊവ്വാഴ്ച തുറക്കും:Kerala

ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം ചൊവ്വാഴ്ച തുറക്കും:

ശബരിമല:ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. പതിവ് പൂജകൾക്കുശേഷം 19-ന് രാത്രി 10-ന് ഹരിവരാസനം പാടി നടയടയ്ക്കും.ശബരിമലയിൽ ഇത്തവണ കർശന സുരക്ഷ ഒരുക്കാനാണ്…

പാകിസ്ഥാനിൽ…. പഞ്ചനക്ഷത്ര ഹോട്ടലിനുള്ളിൽ  ഭീകരാക്രമണം; ഏറ്റുമുട്ടൽ തുടരുന്നു….India

പാകിസ്ഥാനിൽ…. പഞ്ചനക്ഷത്ര ഹോട്ടലിനുള്ളിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ തുടരുന്നു….

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പഞ്ചനക്ഷത്ര ഹോട്ടലിനുള്ളിൽ ഭീകരാക്രമണം. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗ്വാദർ മേഖലയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് ആക്രമണമുണ്ടായത്. ഹോട്ടലിലേക്ക് അതിക്രമിച്ച് കയറിയ മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്. ഹോട്ടലിലെ…

കെഎസ്ആര്ടിസി ബസ്സ് താഴേയ്ക്ക് നിപതിച്ച്  ഇരുപത് പേര്ക്ക് പരുക്ക്:Kerala

കെഎസ്ആര്ടിസി ബസ്സ് താഴേയ്ക്ക് നിപതിച്ച് ഇരുപത് പേര്ക്ക് പരുക്ക്:

ഇടുക്കി: കെഎസ്‌ആര്‍ടിസി ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ് ഇരുപത് പേര്‍ക്ക് പരുക്ക്. ഇടുക്കി പെരുവന്താനത്തിന് സമീപമായിരുന്നു അപകടം. കുമളിയില്‍ നിന്ന് മുണ്ടക്കയേത്ത്ക്ക് വന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്‌. പരുക്ക് ഗുരുതരമല്ലെന്നാണ്…

ആം ആദ്മി പാർട്ടിയുടെ അടുത്ത നാടകവും പൊളിയുന്നു; വിവാദ ലഘുലേഖകൾ അച്ചടിച്ചത് ആം ആദ്മി പാർട്ടി കൺവീനറുടെ പ്രസ്സിലെന്ന് ആരോപണംKerala

ആം ആദ്മി പാർട്ടിയുടെ അടുത്ത നാടകവും പൊളിയുന്നു; വിവാദ ലഘുലേഖകൾ അച്ചടിച്ചത് ആം ആദ്മി പാർട്ടി കൺവീനറുടെ പ്രസ്സിലെന്ന് ആരോപണം

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ അടുത്ത നാടകവും പൊളിയുന്നു. ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീർ പ്രചരിപ്പിച്ചത് എന്ന പേരിൽ ആം ആദ്മി പാർട്ടി പുറത്തു വിട്ട വിവാദ…