വോട്ടെണ്ണൽ നാളെ; രാജ്യത്ത് പരക്കെ അക്രമത്തിന് സാധ്യത…ജാഗരൂകരായിരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം:India

വോട്ടെണ്ണൽ നാളെ; രാജ്യത്ത് പരക്കെ അക്രമത്തിന് സാധ്യത…ജാഗരൂകരായിരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം:

വോട്ടെണ്ണലിനോടനുബന്ധിച്ച് രാജ്യത്ത് പരക്കെ അക്രമ സംഭവങ്ങൾക്ക് സാധ്യതയുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർ ,പോലീസ് മേധാവികൾ എന്നിവർക്ക് മന്ത്രാലയം…

എലിപ്പനിക്കെതിരെ ജാഗ്രത വേണം:ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്:Health

എലിപ്പനിക്കെതിരെ ജാഗ്രത വേണം:ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്:

തിരുവനന്തപുരം : എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി വയലില്‍ പണിയെടുക്കുന്നവരും ഓട, തോട്, കനാല്‍,…

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍  കേന്ദ്ര സേന  മാത്രം; കേരളാ പോലീസിനും സ്‌പെഷ്യല്‍ ബ്രാഞ്ചിനും പ്രവേശനമില്ലെന്ന് ടിക്കാറാം മീണ:Kerala

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേന്ദ്ര സേന മാത്രം; കേരളാ പോലീസിനും സ്‌പെഷ്യല്‍ ബ്രാഞ്ചിനും പ്രവേശനമില്ലെന്ന് ടിക്കാറാം മീണ:

തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേരളാ പോലീസിനും സ്‌പെഷ്യല്‍ ബ്രാഞ്ചിനും പ്രവേശനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. കേന്ദ്ര സേനക്ക് മാത്രമായിരിക്കും പ്രവേശനമുണ്ടാകുക. കൗണ്ടിംഗ് സ്റ്റേഷനു പുറത്ത്…

വാർത്ത അവതാരകയെ ആവശ്യമുണ്ട് :Interviews

വാർത്ത അവതാരകയെ ആവശ്യമുണ്ട് :

വാർത്ത അവതാരകയെ ആവശ്യമുണ്ട് :

വ്യോമനിരീക്ഷണത്തിന് റിസാറ്റ് 2-ബി; വിക്ഷേപണം വിജയകരം:DEFENCE

വ്യോമനിരീക്ഷണത്തിന് റിസാറ്റ് 2-ബി; വിക്ഷേപണം വിജയകരം:

റഡാർ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്.2 ബി വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പി എസ് എൽ വി.. സി 46 ഉപയോഗിച്ചായിരുന്നു വിക്ഷേപണം.അതിർത്തിയിലെ…

നടുക്കടലിൽ ഇന്ത്യൻ കോസ്റ്റ്  ഗാർഡിന്റെ  വൻമയക്കുമരുന്നു വേട്ട; പാകിസ്ഥാൻ ബോട്ടിൽ നിന്നും പിടിച്ചെടുത്തത്   കോടികൾ വിലവരുന്ന   മയക്കുമരുന്ന്:India

നടുക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വൻമയക്കുമരുന്നു വേട്ട; പാകിസ്ഥാൻ ബോട്ടിൽ നിന്നും പിടിച്ചെടുത്തത് കോടികൾ വിലവരുന്ന മയക്കുമരുന്ന്:

നടുക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വൻമയക്കുമരുന്നു വേട്ട; പാകിസ്ഥാൻ ബോട്ടിൽ നിന്നും പിടിച്ചെടുത്തത് കോടികൾ വിലവരുന്ന മയക്കുമരുന്ന്: അന്താരാഷ്‌ട്ര സമുദ്രാതിർത്തിയിൽ നിന്ന് ,അൽമദീന എന്ന പാകിസ്ഥാനിൽ രജിസ്റ്റർ…

ഉറച്ച ചുവടുകളോടെ ബിജെപി ; ഡൽഹിയിൽ എൻ.ഡി.എ യോഗം:Kerala

ഉറച്ച ചുവടുകളോടെ ബിജെപി ; ഡൽഹിയിൽ എൻ.ഡി.എ യോഗം:

ന്യൂഡൽഹി ; ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി തരംഗമാകുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ ഇന്ന് എൻ ഡി എ യോഗം . പാർട്ടി ദേശീയ…

മൂന്നു മണ്ഠലങ്ങളിലെ പിന്തുണ വെളിപ്പെടുത്തി എസ് ഡി പി ഐ ;എസ് ഡി പി ഐ വോട്ട് ഇത്തവണ യുഡിഎഫിന് :Kerala

മൂന്നു മണ്ഠലങ്ങളിലെ പിന്തുണ വെളിപ്പെടുത്തി എസ് ഡി പി ഐ ;എസ് ഡി പി ഐ വോട്ട് ഇത്തവണ യുഡിഎഫിന് :

തിരുവനന്തപുരം, തൃശൂർ ,പത്തനംതിട്ട മണ്ടലങ്ങളിൽ ഇത്തവണ വോട്ട് യുഡിഎഫിന് ആയിരുന്നെന്ന് വെളിപ്പെടുത്തി എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി .എസ് ഡി…

22 പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ടുKerala

22 പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ടു

ന്യൂ​ഡ​ല്‍​ഹി: 22 പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ടു. മു​ഴു​വ​ന്‍ വി​വിപാ​റ്റു​ക​ളും എ​ണ്ണ​ണ​മെ​ന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആവശ്യം.ഈ ആവശ്യം ഇന്ന് സുപ്രീം കോടതി തള്ളിയിരുന്നു.

മുഴുവൻ വി വി പാറ്റുകളും എണ്ണണമെന്ന ഹർജി സുപ്പ്രീം കോടതി തള്ളി;ഈ ഹർജി തന്നെ വിഡ്ഢിത്തം;ഹർജിക്കാർക്കെതിരെ രൂക്ഷ വിമര്ശനവും:Kerala

മുഴുവൻ വി വി പാറ്റുകളും എണ്ണണമെന്ന ഹർജി സുപ്പ്രീം കോടതി തള്ളി;ഈ ഹർജി തന്നെ വിഡ്ഢിത്തം;ഹർജിക്കാർക്കെതിരെ രൂക്ഷ വിമര്ശനവും:

മുഴുവൻ വി വി പാറ്റുകളും എണ്ണണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് തള്ളി.ഒരു ആവശ്യത്തിന് മേൽ വീണ്ടും വീണ്ടും ഹർജി…