മ്യാൻമാർ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ സ്ട്രൈക്ക് വീണ്ടും:ചൈനീസ് പിന്തുണയുള്ള ഭീകരകേന്ദ്രങ്ങൾ തകർത്തുDEFENCE

മ്യാൻമാർ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ സ്ട്രൈക്ക് വീണ്ടും:ചൈനീസ് പിന്തുണയുള്ള ഭീകരകേന്ദ്രങ്ങൾ തകർത്തു

ന്യൂഡൽഹി:മ്യാൻമാർ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ സ്ട്രൈക്ക് വീണ്ടും.അതിർത്തിയിലെ നാഗ ,അരക്കൻ ആർമി ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ.. മ്യാന്മാർ സൈന്യം  സംയുക്തതമായ ആക്രമണം നടത്തിയത്. ഫെബ്രുവരി 17 …

വീണ്ടും യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം: ഭയപ്പാടോടെ  കേരളംKerala

വീണ്ടും യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം: ഭയപ്പാടോടെ കേരളം

തിരുവല്ലാ സംഭവത്തിനു ശേഷം മറ്റൊരു യുവതിയെ കൂടി പെട്രോളൊഴിച്ച് തീകത്തിക്കാനുള്ള ശ്രമം കൊച്ചി പനമ്പള്ളി നഗറിൽ നടന്നതായി റിപ്പോർട്ട്.യുവതി ബഹളം വച്ചതിനെ തുടർന്ന് ബൈക്കിലെത്തിയ ആൾ രക്ഷപ്പെട്ടു.എന്തൊക്കെയാണ് …

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്കു നീക്കി സുപ്രീം കോടതിKerala

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്കു നീക്കി സുപ്രീം കോടതി

ന്യൂഡൽഹി: വാത് വയ്പ്പ് കേസിൽ പെട്ട ക്രിക്കറ്റ്‌താരം ശ്രീശാന്തിന് , ബി സി സി ഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. എന്നാൽ കേസിൽ…

ഭീകരർക്കെതിരെ ശക്തമായ നിലപാടെടുത്തത് മോദി മാത്രം: മന്മോഹൻസിംഗിന്റേത് അയഞ്ഞ നിലപാടെന്ന് കോൺഗ്രസ്  നേതാവ് ഷീല ദീക്ഷിത്India

ഭീകരർക്കെതിരെ ശക്തമായ നിലപാടെടുത്തത് മോദി മാത്രം: മന്മോഹൻസിംഗിന്റേത് അയഞ്ഞ നിലപാടെന്ന് കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത്

ന്യൂഡൽഹി: കോൺഗ്രസിനെ ഞെട്ടിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്.ഭീകരർക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമെന്ന് ഷീല ദീക്ഷിത് അഭിപ്രായപ്പെട്ടു.ഇന്ത്യ ബാലക്കോട്ട് നടത്തിയ…

ജമ്മു കശ്മീരിൽ നാഷണൽ കോൺഫെറൻസ് നേതാവിന് വെടിയേറ്റു:India

ജമ്മു കശ്മീരിൽ നാഷണൽ കോൺഫെറൻസ് നേതാവിന് വെടിയേറ്റു:

ശ്രീനഗർ നാഷണൽകോൺഫെറൻസ് നേതാവ് മുഹമ്മദ് ഇസ്മായിൽ വാനിയ്ക്കാണ് വെടിയേറ്റത് .അനന്തനാഗ് ജില്ലയിലെ തജീവാരയിലാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ ഇയാളെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വാർത്ത.

ആൾക്കൂട്ട കൊലപാതകങ്ങൾ കൂടുന്ന കേരളം:ക്രമസമാധാന നില തകർച്ചയിലെന്ന്…Kerala

ആൾക്കൂട്ട കൊലപാതകങ്ങൾ കൂടുന്ന കേരളം:ക്രമസമാധാന നില തകർച്ചയിലെന്ന്…

കേരളത്തിൽ  ആൾക്കൂട്ട കൊലപാതകങ്ങളിലുണ്ടായിരിക്കുന്ന വർധന സംസ്ഥാനത്തെ ക്രമസമാധാന നിലയെ സാരമായി ബാധിച്ചിരിക്കുന്നുവെന്നു സൂചന.നിരവധി ആക്രമണങ്ങളും കൊലപാതകങ്ങളും നടന്നിട്ടും പോലീസിന്റെ അനാസ്ഥ തുടരുകയാണ് .കേരളത്തിലാണ് ഏറ്റവും കൂടുതൽ ആൾക്കൂട്ട…

കോൺഗ്രസ് നേതാവ് ടോം വടക്കൻ ബി.ജെ.പി യിൽ:Kerala

കോൺഗ്രസ് നേതാവ് ടോം വടക്കൻ ബി.ജെ.പി യിൽ:

ന്യൂഡൽഹി: പ്രമുഖ കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപി യിൽ ചേർന്നു.കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദിൽ നിന്നാണ് അദ്ദ്ദേഹം അംഗത്വം സ്വീകരിച്ചത്. രാഹുൽ ഗാന്ധിയുടെ വലം…

മഹാസഖ്യത്തിൽ വിള്ളൽ:കോൺഗ്രെസ്സുമായി ഒരു സംസ്ഥാനത്തും സഖ്യത്തിനില്ലെന്ന് മായാവതിയുടെ പ്രഖ്യാപനം:India

മഹാസഖ്യത്തിൽ വിള്ളൽ:കോൺഗ്രെസ്സുമായി ഒരു സംസ്ഥാനത്തും സഖ്യത്തിനില്ലെന്ന് മായാവതിയുടെ പ്രഖ്യാപനം:

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രെസ്സുമായി ഒരു തരത്തിലുള്ള സഖ്യവും ഒരു സംസ്ഥാനത്തുമില്ലെന്നും ബി.എസ്. പി. നേതാവ് മായാവതിയുടെ പ്രഖ്യാപനം.അഖിലേന്ത്യാ തലത്തിൽ കോൺഗ്രെസ്സിനുള്ള തിരിച്ചടി  കൂടിയാണിത് .

തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുൽ ഗാന്ധി കേരളത്തിലേക്ക് : ഇന്നെത്തും….Kerala

തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുൽ ഗാന്ധി കേരളത്തിലേക്ക് : ഇന്നെത്തും….

തിരുവനന്ദപുരം:രണ്ട് ദിവസത്തെ സന്ദർശനത്തിനായ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും .നാഗർകോവിലിൽ നടക്കുന്ന പാർട്ടി യോഗത്തിനു ശേഷമാണ് കേരളത്തിലെത്തുക. തിരുവനന്തപുരം വഴി കൊച്ചിയിലെത്തുന്ന രാഹുൽ ഗാന്ധി…

ശബരിമല:കോടിയേരിയെയും ചെന്നിത്തലയേയും പരസ്യ സംവാദത്തിനു വെല്ലുവിളിച്ച് … കുമ്മനം:Kerala

ശബരിമല:കോടിയേരിയെയും ചെന്നിത്തലയേയും പരസ്യ സംവാദത്തിനു വെല്ലുവിളിച്ച് … കുമ്മനം:

ശബരിമല വിഷയത്തിൽ സി.പി. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും പരസ്യ സംവാദത്തിനു വെല്ലുവിളിച്ച് കുമ്മനം രാജശേഖരൻ.വരുന്ന തിരഞ്ഞെടുപ്പിൽ ശബരിമല പ്രശനം…