തിരുവനന്തപുരത്ത് ഹോട്ടലില്‍ കത്തിക്കുത്ത് ; ഒരാള്‍ മരിച്ചു:Kerala

തിരുവനന്തപുരത്ത് ഹോട്ടലില്‍ കത്തിക്കുത്ത് ; ഒരാള്‍ മരിച്ചു:

തമ്പാനൂര്‍: തിരുവനന്തപുരത്ത് ഹോട്ടലില്‍ കത്തിക്കുത്ത്.. ഒരാള്‍ മരിച്ചു. തമ്പാനൂരിലെ ബോബന്‍ പ്ലാസ ഹോട്ടലില്‍ പൂജപ്പുര സ്വദേശി ശ്രീനിവാസന്‍ ആണ് മരിച്ചത്. മുറിയിൽ ശ്രീനിവാസനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ഗിരീഷ്,…

വിക്രം  ലാൻഡർ കണ്ടെത്തി; ഓർബിറ്ററാണ് കണ്ടെത്തിയത്:India

വിക്രം ലാൻഡർ കണ്ടെത്തി; ഓർബിറ്ററാണ് കണ്ടെത്തിയത്:

വിക്രം ലാന്ററിന്റെ യഥാർത്ഥ സ്ഥാനം കണ്ടെത്തിയിരിക്കുന്നു.ഇതൊരു സുപ്രധാന കാര്യമാണ് .100 കിലോമീറ്റർ ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റിക്കൊണ്ടിരിരിക്കുന്ന ഓർബിറ്റർ ആണ് കണ്ടെത്തിയത്.കൂടുതൽ വാർത്തകേൾക്കാനായി നമുക്ക് കാത്തിരിക്കാം.

ഭക്ഷണ വസ്തുക്കള്‍ക്ക് അമിത വില; ഹോട്ടലിന് നോട്ടീസ്:Kerala

ഭക്ഷണ വസ്തുക്കള്‍ക്ക് അമിത വില; ഹോട്ടലിന് നോട്ടീസ്:

അമ്പലപ്പുഴ: ചായയ്ക്ക് വില 17 രൂപ, കോഫി 22, വടയ്ക്ക് 16 രൂപ എന്നിങ്ങനെ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ ഹോട്ടലിന് താലൂക്ക് സപ്ലൈ ഓഫീസറുടെ…

ഹോട്ടൽ ഭക്ഷണം മോശമാണോ ..?എങ്കിൽ കടക്കെതിരെ കർശന നടപടിക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ്: 18004251125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയെ വേണ്ടു…..Kerala

ഹോട്ടൽ ഭക്ഷണം മോശമാണോ ..?എങ്കിൽ കടക്കെതിരെ കർശന നടപടിക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ്: 18004251125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയെ വേണ്ടു…..

മോശം ഭക്ഷണം നൽകിയും ,അമിത വില ഈടാക്കിയും കച്ചവടം നടത്തുന്ന ഹോട്ടലുകൾക്കെതിരെ ഇതാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന നടപടി വരുന്നു.അതുകൊണ്ട് ഇനി മുതൽ മോശം ഭക്ഷണം…

കളമശ്ശേരി എസ്.ഐ.അമൃതരംഗനു  അഭിനന്ദനങ്ങൾ : നട്ടെല്ലുള്ള പൊലീസുകാരെ സംരക്ഷിക്കാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു…പൊതുസമൂഹം :India

കളമശ്ശേരി എസ്.ഐ.അമൃതരംഗനു അഭിനന്ദനങ്ങൾ : നട്ടെല്ലുള്ള പൊലീസുകാരെ സംരക്ഷിക്കാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു…പൊതുസമൂഹം :

നട്ടെല്ലും,ധീരതയും, സത്യസന്ധതയും ,ആത്മാർത്ഥതയുമുള്ള പോലീസുകാരന്റെ പര്യായമായി മാറിയ കളമശ്ശേരി എസ്.ഐ.അമൃതരംഗൻ ഇപ്പോൾ സോഷ്യൽ മീഡിയയിലും അതുപോലെ ജനഹൃദയങ്ങളിലും താരമായിരിക്കുന്നു .ഒരു രാഷ്ട്രീയക്കാരന്റെ വിലകുറഞ്ഞ വിരട്ടലിനും ഭീഷണിക്കും എതിരെ…

ആറ്റിങ്ങൽ വാഹനാപകടംKerala

ആറ്റിങ്ങൽ വാഹനാപകടം

ആറ്റിങ്ങൽ:ആറ്റിങ്ങൽ ദേശിയ പാതയിൽ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി..തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്.

ചന്ദ്രയാൻ  2  : ചന്ദ്രന് തൊട്ടരികിൽ: ചരിത്ര നിമിഷത്തിലേയ്ക്ക് കടന്നു കയറാൻ ഇന്ത്യ:Gulf

ചന്ദ്രയാൻ 2 : ചന്ദ്രന് തൊട്ടരികിൽ: ചരിത്ര നിമിഷത്തിലേയ്ക്ക് കടന്നു കയറാൻ ഇന്ത്യ:

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 2 വിജയത്തിന് തൊട്ടരികിൽ .ചന്ദ്രയാൻ 2 പേടകത്തിൽ നിന്ന് വിക്രം ലാൻഡർ വിജയകരമായി വേർപെട്ടു.ഇന്നലെ വേർപെട്ട വിക്രം ലാൻഡർ സെപ്റ്റംബർ 7…

കരകവിഞ്ഞൊഴുകിയ കൃഷ്ണാനദിയിൽ റോഡേത് പുഴയേത് എന്ന് മനസിലാവാതെ നട്ടം തിരിഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടിയായ കുഞ്ഞു ബാലന് ധീരതയ്ക്കുള്ള പുരസ്‌ക്കാരം:India

കരകവിഞ്ഞൊഴുകിയ കൃഷ്ണാനദിയിൽ റോഡേത് പുഴയേത് എന്ന് മനസിലാവാതെ നട്ടം തിരിഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടിയായ കുഞ്ഞു ബാലന് ധീരതയ്ക്കുള്ള പുരസ്‌ക്കാരം:

കര്‍ണ്ണാടക സര്‍ക്കാരാണ് ആറാം ക്ലാസുകാരനായ വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്‌ക്കാരം നല്‍കിയത്. സ്വാതന്ത്ര്യദിനത്തില്‍ റെയ്ച്ചൂരില്‍ നടന്ന ചടങ്ങില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ശരത് ബി വെങ്കിടേഷ് ആണ് പുരസ്കാരം സമ്മാനിച്ചത്.…

പ്രളയം ദുരിതം വിതയ്ക്കുന്നതിനിടയിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളുമായി സിപിഎം പ്രവർത്തകൻ:Kerala

പ്രളയം ദുരിതം വിതയ്ക്കുന്നതിനിടയിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളുമായി സിപിഎം പ്രവർത്തകൻ:

കൊച്ചി : നാട് ദുരന്തത്തെ അതിജീവിക്കാൻ ശ്രമിക്കുമ്പോഴും , ജനങ്ങൾക്കിടയിൽ വേർതിരിപ്പുണ്ടാക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകൾ സജീവമാകുന്നു . കഴിഞ്ഞ പ്രളയ കാലത്ത് തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകൾക്ക്…

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ക്ക് വധശിക്ഷ; പോക്‌സോ നിയമഭേദഗതി ലോക്‌സഭ പാസാക്കി:Kerala

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ക്ക് വധശിക്ഷ; പോക്‌സോ നിയമഭേദഗതി ലോക്‌സഭ പാസാക്കി:

ന്യൂഡല്‍ഹി : പോക്‌സോ നിയമ ഭേദഗതിയ്ക്ക് ലോക്‌സഭയുടെ അംഗീകാരം. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥചെയ്യുന്നതാണ് പുതിയ ഭേദഗതി ബില്ല്.കുട്ടികളെ മയക്കുമരുന്നുകള്‍ അടക്കമുള്ളവ കുത്തിവച്ച് ലൈംഗിക ചൂഷണത്തിന്…