ചന്ദ്രയാൻ  2  : ചന്ദ്രന് തൊട്ടരികിൽ: ചരിത്ര നിമിഷത്തിലേയ്ക്ക് കടന്നു കയറാൻ ഇന്ത്യ:Gulf

ചന്ദ്രയാൻ 2 : ചന്ദ്രന് തൊട്ടരികിൽ: ചരിത്ര നിമിഷത്തിലേയ്ക്ക് കടന്നു കയറാൻ ഇന്ത്യ:

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 2 വിജയത്തിന് തൊട്ടരികിൽ .ചന്ദ്രയാൻ 2 പേടകത്തിൽ നിന്ന് വിക്രം ലാൻഡർ വിജയകരമായി വേർപെട്ടു.ഇന്നലെ വേർപെട്ട വിക്രം ലാൻഡർ സെപ്റ്റംബർ 7…

കരകവിഞ്ഞൊഴുകിയ കൃഷ്ണാനദിയിൽ റോഡേത് പുഴയേത് എന്ന് മനസിലാവാതെ നട്ടം തിരിഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടിയായ കുഞ്ഞു ബാലന് ധീരതയ്ക്കുള്ള പുരസ്‌ക്കാരം:India

കരകവിഞ്ഞൊഴുകിയ കൃഷ്ണാനദിയിൽ റോഡേത് പുഴയേത് എന്ന് മനസിലാവാതെ നട്ടം തിരിഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടിയായ കുഞ്ഞു ബാലന് ധീരതയ്ക്കുള്ള പുരസ്‌ക്കാരം:

കര്‍ണ്ണാടക സര്‍ക്കാരാണ് ആറാം ക്ലാസുകാരനായ വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്‌ക്കാരം നല്‍കിയത്. സ്വാതന്ത്ര്യദിനത്തില്‍ റെയ്ച്ചൂരില്‍ നടന്ന ചടങ്ങില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ശരത് ബി വെങ്കിടേഷ് ആണ് പുരസ്കാരം സമ്മാനിച്ചത്.…

പ്രളയം ദുരിതം വിതയ്ക്കുന്നതിനിടയിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളുമായി സിപിഎം പ്രവർത്തകൻ:Kerala

പ്രളയം ദുരിതം വിതയ്ക്കുന്നതിനിടയിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളുമായി സിപിഎം പ്രവർത്തകൻ:

കൊച്ചി : നാട് ദുരന്തത്തെ അതിജീവിക്കാൻ ശ്രമിക്കുമ്പോഴും , ജനങ്ങൾക്കിടയിൽ വേർതിരിപ്പുണ്ടാക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകൾ സജീവമാകുന്നു . കഴിഞ്ഞ പ്രളയ കാലത്ത് തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകൾക്ക്…

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ക്ക് വധശിക്ഷ; പോക്‌സോ നിയമഭേദഗതി ലോക്‌സഭ പാസാക്കി:Kerala

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ക്ക് വധശിക്ഷ; പോക്‌സോ നിയമഭേദഗതി ലോക്‌സഭ പാസാക്കി:

ന്യൂഡല്‍ഹി : പോക്‌സോ നിയമ ഭേദഗതിയ്ക്ക് ലോക്‌സഭയുടെ അംഗീകാരം. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥചെയ്യുന്നതാണ് പുതിയ ഭേദഗതി ബില്ല്.കുട്ടികളെ മയക്കുമരുന്നുകള്‍ അടക്കമുള്ളവ കുത്തിവച്ച് ലൈംഗിക ചൂഷണത്തിന്…

മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി:Kerala

മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി:

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. റോഡുകളിലെ നിയമലംഘനത്തിന് കര്‍ശന നടപടികള്‍ നിര്‍ദ്ദേശിക്കുന്ന മോട്ടോര്‍ വാഹന ബില്ലാണ് രാജ്യസഭ പാസാക്കിയത്. ബില്‍ സഭയില്‍…

എസ്.ആര്‍ മെഡിക്കല്‍ കോളേജ് ; എം.സി.ഐ യുടെ അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍ റദ്ദാക്കണം; വിദ്യാര്‍ത്ഥികളെ അംഗീകാരമുള്ള കോളേജിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ കൂട്ടായ്മ:Education

എസ്.ആര്‍ മെഡിക്കല്‍ കോളേജ് ; എം.സി.ഐ യുടെ അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍ റദ്ദാക്കണം; വിദ്യാര്‍ത്ഥികളെ അംഗീകാരമുള്ള കോളേജിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ കൂട്ടായ്മ:

വര്‍ക്കല: വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജിന് വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കൂട്ടായ്മ സംഘടിപ്പിച്ചു. എം.സി.ഐ യുടെ അംഗീകാരം…

കശ്മീരിൽ വിദ്വേഷത്തിനുമേൽ വികസനം വാഴുമെന്ന് മോദി; വികസനത്തിന് ബോംബിനേക്കാൾ ശക്തിയുണ്ടെന്നും മോദി:India

കശ്മീരിൽ വിദ്വേഷത്തിനുമേൽ വികസനം വാഴുമെന്ന് മോദി; വികസനത്തിന് ബോംബിനേക്കാൾ ശക്തിയുണ്ടെന്നും മോദി:

വിദ്വേഷം പ്രചരിപ്പിച്ച് കാശ്‌മീരിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താമെന്ന് വ്യാമോഹിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ​മാ​യ ‘മ​ന്‍ കി ​ബാ​ത്തി’​ല്‍ സം​സാ​രി​ക്കവെയാണ് പ്ര​ധാ​ന​മ​ന്ത്രി ഇക്കാര്യം അടിവരയിട്ട്…

സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി; ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ഉത്തരവ്:Kerala

സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി; ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ഉത്തരവ്:

കൊച്ചി; സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. ഡി ജി പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള കേന്ദ്ര ട്രൈബ്യൂണല്‍ ഉത്തരവ് ആണ് സർക്കാരിന് തിരിച്ചടിയായത്. ജേക്കബ് തോമസ്…

ചന്ദ്രയാന്‍ 2 ….മൂന്നാം ഭ്രമണപഥത്തില്‍:India

ചന്ദ്രയാന്‍ 2 ….മൂന്നാം ഭ്രമണപഥത്തില്‍:

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2 പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥ വികസനം വിജയകരമായി പൂര്‍ത്തിയായി. ഭൂമിയില്‍ നിന്ന് 276×71792 കിലോമീറ്റര്‍ അകലെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍-2 എത്തിയതായി ISRO അറിയിച്ചു.…

വിദ്യാര്‍ത്ഥികളെ സ്‌റ്റോപ്പിലിറക്കിയില്ല, കണ്ടക്ടര്‍ 10 ദിവസം ശിശുഭവനില്‍ പണിയെടുക്കട്ടെയെന്ന് കളക്ടര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ:Kerala

വിദ്യാര്‍ത്ഥികളെ സ്‌റ്റോപ്പിലിറക്കിയില്ല, കണ്ടക്ടര്‍ 10 ദിവസം ശിശുഭവനില്‍ പണിയെടുക്കട്ടെയെന്ന് കളക്ടര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ:

മലപ്പുറം: വിദ്യാര്‍ത്ഥിയെയും സഹോദരനെയും സ്വകാര്യബസ് സ്റ്റോപ്പില്‍ ഇറക്കാതെ പോയെന്ന പരാതിയില്‍ ശക്തമായ നടപടിയെടുത്ത് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്. വിദ്യാര്‍ഥിയെ സ്റ്റോപ്പില്‍ ഇറക്കാതെ പോയ സ്വകാര്യ…