മോദി വിമർശനം…നാഴികയ്ക്കു  നാൽപ്പതു  വട്ടം മോദിയെ വിമർശിക്കുന്നവർക്ക് സ്വയം വിലയിരുത്തലിനായി…പ്രമുഖ മാധ്യമപ്രവർത്തകൻ പറയുന്നത് ….India

മോദി വിമർശനം…നാഴികയ്ക്കു നാൽപ്പതു വട്ടം മോദിയെ വിമർശിക്കുന്നവർക്ക് സ്വയം വിലയിരുത്തലിനായി…പ്രമുഖ മാധ്യമപ്രവർത്തകൻ പറയുന്നത് ….

മോദി ലോക പ്രശംസനീയനാണ്….എന്നാൽ  ലഭിക്കുന്നതോ വിമർശനം മാത്രം.വിമർശങ്ങൾ നല്ലതു തന്നെയാണെങ്കിലും  മോദി വിമർശന വിഷയത്തിൽ ഒരു വിലയിരുത്തൽ എന്ത് കൊണ്ടും നല്ലതാണ് .എന്തെന്നാൽ വിമർശങ്ങളിൽ നെല്ലും പതിരും…