സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസിന് നിരോധനം: തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിൽ മയോണൈസ് നിർമ്മിക്കുന്നതിൽ നിയന്ത്രണം. ഇനി മുതൽ ഹോട്ടലുകളിൽ പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന…
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. HC quashes Kerala Govt’s order to ban plastic carry bags .…
ലോക പ്രശസ്തമായ ശിവ പ്രതിമ ഇവിടെയാണ് ;ആഴിമല ശിവക്ഷേത്ര സന്നിധിയിൽ : The history of the Aazhimala Temple dates back to the era…
പശ്ചിമബംഗാളിലെ പരിപാടികളില്‍ വിര്‍ച്വലായി പങ്കെടുത്ത് പ്രധാനമന്ത്രി, വിശ്രമിക്കൂ എന്ന് മുഖ്യമന്ത്രി മമ്ത ബാനര്‍ജി: ഗാന്ധിനഗര്‍: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത വ്യക്തിത്വമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്. മാതാവിന്റെ…
അമ്മ വിട വാങ്ങി;വികാരാധീനനായി മോദി..ഔദ്യോഗിക പരിപാടികൾക്ക് മാറ്റമില്ല: അഹമ്മദാബാദ് :പ്രധാനമന്ത്രിയുടെ മാതാവിന് വിട നൽകി രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിന് ഗാന്ധിനഗറിൽ അന്ത്യനിദ്ര. പ്രധാനമന്ത്രിയുടെ ജന്മനാടായ…
വര്‍ക്കലയില്‍ പതിനേഴുകാരിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി: തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയ്ക്കടുത്ത് വടശ്ശേരിക്കോണത്ത് സുഹൃത്ത് പതിനേഴുകാരിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. സംഭവത്തില്‍…
ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി: ഭാരതത്തിൽ ഏറ്റവും കൂടുതൽ വികസനം നടന്ന വർഷമാണ് 2022 എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .സാമ്പത്തിക…
അഗ്നി 5 ചൈനക്കുള്ള മുന്നറിയിപ്പോ..? ഇന്ത്യയുടെ ഏറ്റവും നവീനവും കരുത്തുറ്റതുമായ ബാലിസ്റ്റിക് മിസൈൽ അഗ്നി അഞ്ചിന്റെ രാത്രി പരീക്ഷണം സമ്പൂർണ വിജയകരം.5500 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 5…
Bengal near Puri! A large part of Bangladesh shaken, BIG update on TSUNAMI ALERT: The magnitude of the earthquake was…
കലക്ക വെള്ളത്തിൽ മീൻ പിടിക്കാനിരുന്ന കേരള സർക്കാർ മനപ്പായസം കുടിച്ചത് വെറുതെയായി: തിരുവനന്തപുരത്തിന്റെ തിലകക്കുറിയായി മാറിയ; കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ അഥവാ ആകാശ പാത തുറന്നു. പണിചെയ്ത…
Recent Comments