DRAWING COMPETITION ..UNDER 9 AGE GROUP : CONDUCTED BY KALADWANI MASIKA Winner: Prithvi S Vinod Std 3, Arya Central School,Trivandram.
കലാധ്വനി നടത്തിയ കുട്ടികളുടെ ചിത്ര രചനാ മത്സരത്തിൽ(UNDER 9 AGE GROUP) വിജയിയായ പൃഥ്‌വി എസ് വിനോദ് . തിരുവനന്തപുരം ആര്യ സെൻട്രൽ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.പാഠ്യേതര വിഷയങ്ങളിൽ കുട്ടികളുടെ കഴിവ് ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള കലാധ്വനിയുടെ പ്രവർത്തനത്തിന്റെ ഭാഗമാണിത്.
To get the magazine by post..Annual Subscription is 100 rs /only for any where in India.Magazine is posted on every 5h of month regularly.Any one interested can call on 9037259950.