INS വിക്രാന്ത് രാഷ്ട്രത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി:
ഭാരതം തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ INS വിക്രാന്ത് രാഷ്ട്രത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.അമൃത മഹോത്സവത്തിൽ നിന്ന് ലഭിച്ച അമൃത കുംഭമെന്നാണ് പ്രധാനമന്ത്രി വിക്രാന്തിനെ വിശേഷിപ്പിച്ചത് .
ചടങ്ങിൽ നാവികസേനയ്ക്കുള്ള പുതിയ പതാകയും പ്രധാനമന്ത്രി അനാശ്ചാദനം ചെയ്തു.