KAIA കുടുംബ സംഗമം …ചിത്രരചനാ മത്സര വിജയി:
കേരള അഡ്വെർടൈസ്‌മെൻറ് അസോസിയേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കുടുബ സംഗമത്തിൽ ഒൻപത് വയസ്സിനു താഴെയുള്ള കുട്ടികളുടെ ചിത്രരചനാ മത്സരവിഭാഗത്തിൽ വിജയിയായ പ്രിഥ്‌വി എസ് വിനോദ് .ആര്യാ സെൻട്രൽ സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ് .