KSRTC ബസ്സുകൾ ഓടിയില്ല…അതിനാൽ യാത്രക്കാർ പെരുവഴിയിലായി …പൊതുജനം കഴുതകളോ..?
പൊതുജനത്തിന് യാത്രാ സംവിധാനം നിഷേധിച്ച് ksrtc .ശമ്പളംകിട്ടാത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം യൂണിയനുകളുടെ നേതൃത്വത്തിൽ അർധരാത്രിയോടെ ആരംഭിച്ച സൂചനാ പണിമുടക്കാണ് ബസ്സോട്ടം നിർത്തിവെക്കാൻ കാരണമായത്. ദീർഘ ദൂര ബസ്സുകളും ഓടിയില്ല. ഇതുമൂലം പണി മുടക്ക് വിവരം അറിയാതെ എത്തിയവരെല്ലാം പെരുവഴിയിലുമായി.
ഇതു കേരളമാണ് അതുകൊണ്ടു ഇനിയും ഇതേ സംഭവിക്കൂ .അതിനാൽ പൊതുജനം കഴുതകളാകാതിരിക്കുക..