PM MODI IS THE BOSS:മോദിക്ക് സ്വാഗതം സിഡ്‌നിയുടെ നീലാകാശത്തും :

PM MODI IS THE BOSS:മോദിക്ക്  സ്വാഗതം  സിഡ്‌നിയുടെ  നീലാകാശത്തും :

PM MODI IS THE BOSS:മോദിക്ക് സ്വാഗതം സിഡ്‌നിയുടെ നീലാകാശത്തും :

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യാൻ സിഡ്‌നിയിലെ നീലാകാശത്തും വിസ്മയക്കാ  ലിയ. ഈ കാഴ്ച്ചയിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ് . ആകാശത്ത് ”വെൽകം മോദി” എന്നെഴുതിയ ദൃശ്യമാണിത്. സിഡ്‌നിയിലെ കമ്യൂണിറ്റി പരിപാടിക്ക് മുന്നോടിയായാണ് നീലാകാശത്തിലും മോദിയ്ക്ക് സ്വാഗതം ഒരുക്കിയത്.വിമാനത്തിന്റെ കൺട്രേയ്‌ലുകൾ കൊണ്ടാണ് ആകാശത്ത് ഇങ്ങനെ എഴുതിയത്. ഈ ദൃശ്യം കാണാൻ നിരവധി പേർ തടിച്ചുകൂടി.വിദേശ പര്യടനങ്ങളിൽ ഇന്ത്യയടക്കം മറ്റൊരു  നേതാവിനും കിട്ടാത്ത സ്നേഹവും,ബഹുമാനവും,ആരാധനയുമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിക്കുന്നതെന്നതിൽ നമുക്ക് അഭിമാനിക്കാം.News desk kaladwani news.