SAY NO TO HALAL;ഭക്ഷ്യ സുരക്ഷയ്ക് സർക്കാർ മുഖ മുദ്രയായ FSSAI ഉള്ളപ്പോൾ പിന്നെന്തിനു ഒരു മതചിഹ്നം:

SAY NO TO HALAL;ഭക്ഷ്യ സുരക്ഷയ്ക് സർക്കാർ മുഖ മുദ്രയായ FSSAI   ഉള്ളപ്പോൾ  പിന്നെന്തിനു  ഒരു മതചിഹ്നം:

SAY NO TO HALAL ; ഭക്ഷ്യ സുരക്ഷയ്ക് സർക്കാർ മുഖ മുദ്രയായ FSSAI ഉള്ളപ്പോൾ പിന്നെന്തിനു ഒരു മതചിഹ്നം:

ഇവിടെഇന്ത്യൻ ഭരണഘടന അനുസരിച്ചു ഭക്ഷ്യ സുരക്ഷയ്ക്ക് നല്ല ഭക്ഷണ മുദ്രയായ FSSAI അഥവാ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ… ഉള്ളപ്പോൾ കേരളത്തിൽ എന്തുകൊണ്ട് ചിലർ ഒരു മത ചിഹ്നമായ ഹലാലിൽ നിർബന്ധം പിടിക്കുന്നു എന്നതാണ് മനസ്സിലാകാത്തത് .അത് അക്കൂട്ടർ മാത്രം കൊണ്ടുനടക്കട്ടെ. അത് മറ്റുള്ളവരുടെ മേൽ എന്തിനു അടിച്ചേല്പിക്കണം .രാക്ഷ്ട്രിയക്കാർക്കു വോട്ട് ബാങ്കാണ് ലക്ഷ്യം .അത് ഇടതായാലും വലതായാലും ഇത് അവരുടെ ഞാണിൻമേലുള്ള ഇരട്ടത്താപ്പ് കാളിയെന്നു പൊതുസമൂഹം മനസ്സിലാക്കണം

ഇവിടെ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നതനുസരിച്ഛ് ജീവിക്കണോ അതോ ഹലാൽ അനുവദനീയം അല്ലാത്ത സാഹചര്യത്തിൽ … ഇപ്പോൾ അഫ്‌ഗാനിസ്ഥാനിൽ നടക്കുന്നപോലെ ജീവിക്കണോ എന്നതിരിച്ചറിവ് ഉണ്ടാകുന്നിടത്തു, പരിഹാരവും താനെയുണ്ടാകും എന്നേപറയാനായുള്ളു .